events

Back to homepage
events

എസ്.കെ.എസ്.എസ്.എഫ് ദേശീയോദ്ഗ്രഥന പ്രചാരണം തീം വര്‍ക്ക് ഷോപ്പ് ആഗസ്റ്റ് 5,6 തിയ്യതികളില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് മാസം ആരംഭിക്കുന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 5,6 തിയ്യതികളില്‍ തൃശൂരും കോഴിക്കോടും തീം വര്‍ക്ക്‌ഷോപ്പ് നടക്കും. ‘ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം’ എന്ന സന്ദേശവുമായി നടക്കുന്ന പ്രചാരണ പരിപാടികളില്‍ ഇടപെടുന്ന പ്രഭാഷകര്‍,

events News

താനൂര്‍ തീരദേശ വിദ്യാഭ്യാസ പദ്ധതി: എസ്.കെ.എസ്.എസ്.എഫ് കൗണ്‍സിലിംഗ് ക്യാമ്പ് ഇന്ന്

  കോഴിക്കോട്: താനൂരിലെ തീരദേശ മേഖലയിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പത്തിനും പതിനെട്ടിനും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കൗണ്‍സിലിംഗ് ക്യാമ്പ് ഇന്ന് (ശനി) താനൂര്‍ എച്ച് എസ് എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍

events

ക്യാമ്പസ് വിംഗ് ‘തന്‍ഷ്വീത്2’ ഏപ്രില്‍ 8 ന്

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് പഠന ക്യാമ്പ് ‘തന്‍ഷ്വീത് 2’ ഏപ്രില്‍ 8 ശനി മലപ്പുറം അറവങ്കരയില്‍ നടക്കും. രാവിലെ 9 മണി മുതല്‍ 5 മണി വരെ നടക്കുന്ന ക്യാമ്പില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ്

events

യോഗം ഏപ്രില്‍ ഏഴിലേക്ക് മാറ്റി

കോഴിക്കോട്: മാര്‍ച്ച് 31 ന് നടത്താനിരുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ, മേഖലാ സെക്രട്ടറിമാരുടെ യോഗം മോട്ടോര്‍ വാഹന പണിമുടക്ക് കാരണം ഏപ്രില്‍ ഏഴിലേക്ക് മാറ്റിവെച്ചു. വൈകീട്ട് 4 മണിമുതല്‍ സുപ്രഭാതം ഓഡിറ്റോറിയത്തിലാണ് യോഗം.

events

സംസ്ഥാന കൗണ്‍സില്‍ മാര്‍ച്ച് 11 ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ മീറ്റ് മാര്‍ച്ച് 11 ന് ശനിയാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ രാത്രി 9 മണിവരെ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ഓര്‍ഫനേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംഘടനയുടെ പ്രവര്‍ത്തന പദ്ധതികളുടെ അവലോകനവും അടുത്ത വര്‍ഷത്തെ

events News

എസ്.കെ.എസ്.എസ്. എഫ് നാഷണല്‍ ക്യാംപസ് കാള്‍ പെരിന്തല്‍മണ്ണയില്‍.

  കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ‘നാഷണല്‍ ക്യാംപസ് കാള്‍ ‘ മാര്‍ച്ച് 10,11,12 തിയ്യതികളില്‍ പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനിയറിംഗ് കോളേജില്‍ നടക്കും.ഇന്ത്യയിലെ വിവിധ കേന്ദ്രപ്രാദേശിക സര്‍വ്വകലശാലകളിലും, ടെക്‌നിക്കല്‍മെഡിക്കല്‍ സര്‍വ്വകലശാലകളിലും പഠിക്കുന്ന യു.ജി, പി.ജി, പി.എച്ച്.ഡി വിദ്യാര്‍ഥികളാണു ക്യാംപസ് കാളില്‍ പങ്കെടുക്കുക. പ്രമുഖര്‍ പങ്കെടുന്ന

events News

ക്യാമ്പസ് വിംഗ്‌സ്റ്റേറ്റ് പ്രതിനിധിസംഗമം കോഴിക്കോട്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്‌സ്റ്റേറ്റ് പ്രതിനിധി സംഗമം തഹ്ഫീസ് ഒക്ടോബര്‍ 29,30 തിയ്യതികളില്‍കോഴിക്കോട് നടക്കും. വിവിധ ക്യാമ്പസുകളില്‍ നിന്നുംതെരഞ്ഞെടുക്കപ്പെടുന്ന 200 പ്രതിനിധികള്‍ പങ്കെടുക്കും. ഇസ്‌ലാമിക് സെന്ററില്‍ നടന്ന യോഗം ഖയ്യൂം കടമ്പോട് ഉദ്ഘാടനം നിര്‍വഹിച്ചു. സാജിദ്തിരൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇസ്താഖ്ഖിളര്‍,

events News

‘പ്രതിഭാക്ഷരം’ രചനാ പരിശീലന ക്യാമ്പ് നവം.5 ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. റൈറ്റേര്‍സ് ഫോറം സംസ്ഥാന കമ്മിറ്റി യുവ എഴുത്തുകാര്‍ക്ക് വേണ്ടി രചനാ പരിശീലന ക്യാമ്പ് നടത്തുന്നു. ‘പ്രതിഭാക്ഷരം’ എന്ന പേരില്‍ നവം.5 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പരിപാടി. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന

District News events

വിഖായ ജില്ലാ ട്രെയ്‌നിംഗ് ക്യാമ്പ് ഇന്ന് മടവൂരില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ വിഭാഗമായ വിഖായ സംസ്ഥാന തലത്തില്‍ നടത്തിവരുന്ന പരിശീലനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാതല ട്രെയ്‌നിംഗ് ക്യാമ്പ് ഇന്ന് മടവൂരില്‍ വെച്ച് നടക്കും. വിഖായ ജില്ലാ സമിതി അംഗങ്ങള്‍, മേഖലാ സമിതി അംഗങ്ങള്‍, വിഖായ ചുമതലയുള്ള മേഖലാ കമ്മിറ്റി അംഗം

events Thissur

ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് തൃശൂരില്‍ 11 ന് സ്വീകരണം

  തൃശൂര്‍: ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെയും ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെയും നേതൃത്വത്തില്‍ എസ് കെ എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് തൃശൂരില്‍ ഉജ്ജ്വല സ്വീകരണമൊരുക്കാന്‍ തൃശൂര്‍ എം ഐ സിയില്‍ ചേര്‍ന്ന തൃശൂര്‍ മേഖലാ