District News

Back to homepage
District News malappuram News

താനൂര്‍ തീരദേശ മേഖലയില്‍ വിദ്യാര്‍ത്ഥികളെ ദത്തെടുക്കും എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: താനൂരിലെ തീരദേശ മേഖലയിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പത്തിനും പതിനെട്ടിനും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് പദ്ധതി തയ്യാറാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജന. സെക്രട്ടറി സത്താര്‍ പന്തലൂരും

District News Thissur

എസ് കെ എസ് എസ് എഫ് മദീനാപാഷന്‍  മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തിയ്യതികളില്‍ തൃശൂരില്‍

തൃശൂര്‍: എസ് കെ എസ് എസ് എഫ് ജില്ലാ തലങ്ങളില്‍ നടക്കു മദീനാ പാഷന്‍ ജില്ലാ സമ്മേളനം മാര്‍ച്ച് 31, ഏപ്രില്‍ 1,2 തീയ്യതികളില്‍ തൃശൂര്‍ ശക്തന്‍ സ്റ്റിന്റിന് പരിസരത്ത് ഒരുക്കു ഹുദൈബിയ്യ നഗരിയില്‍ നടക്കുമെ് ഭാരവാഹികള്‍ അറിയിച്ചു. കൗമാരക്കാരില്‍ ധാര്‍മ്മിക

District News malappuram

പ്രവാചക സ്‌നേഹം നിറഞ്ഞൊഴുകി മധുരം മദീന

മഞ്ചേരി: പ്രവാചക സ്‌നേഹം നിറഞ്ഞൊഴികിയ മധുരം മദീന പ്രാവച ക പ്രകീര്‍ത്തന പ്രോഗ്രാം വിശ്വാസി ഹൃദയങ്ങള്‍ക്ക് നവ്യാനുഭവമായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ മദീന പാഷന്റെ ഭാഗമായി മഞ്ചേരി പഴയ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന സദസ്സ് മദ്ഹ്‌റസൂലിനു നവീനവും ചൈതന്യവത്തായതുമായ പുതിയ ഭാവം

District News

ഹിന്ദു ഐക്യവേദിയും എന്‍ ഡി എഫും സമാധാനാന്തരീക്ഷം തകര്‍ക്കുന്നു

തൃശൂര്‍: മുസ്‌ലിം മത സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് നടത്തി കേരളത്തിലെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഹിന്ദു ഐക്യവേദിയുടെ ശ്രമങ്ങളെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മതവിശ്വാസത്തിനും മതപ്രബോധനത്തിനും രാജ്യത്തിന്റെ

District News events

വിഖായ ജില്ലാ ട്രെയ്‌നിംഗ് ക്യാമ്പ് ഇന്ന് മടവൂരില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ വിഭാഗമായ വിഖായ സംസ്ഥാന തലത്തില്‍ നടത്തിവരുന്ന പരിശീലനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാതല ട്രെയ്‌നിംഗ് ക്യാമ്പ് ഇന്ന് മടവൂരില്‍ വെച്ച് നടക്കും. വിഖായ ജില്ലാ സമിതി അംഗങ്ങള്‍, മേഖലാ സമിതി അംഗങ്ങള്‍, വിഖായ ചുമതലയുള്ള മേഖലാ കമ്മിറ്റി അംഗം

District News

മതത്തിന്റെ ആന്തരിക ചൈതന്യമറിയാത്തവരാണ് വർഗീയവാദികളാകുന്നത് ഓണമ്പിള്ളി മുഹമ്മദ് ഫൈസി

. സ്ഫടികസമാനശുദ്ധിയുള്ള ശുദ്ധപരമ്പരയിലൂടെ മതത്തിന്റെയും സംസ്കൃതിയുടെയും അകെപൊരുൾ പഠിക്കാൻ ഇന്ന് പുതിയ തലമുറകൾക്ക് കഴിയുന്നില്ല . ഇന്ത്യയുടെ ബഹുസ്വരതയെ ആദരിച്ചും സ്നേഹിച്ചുമാണ് സൂഫികൾ ഇൻഡ്യയിൽ ഇസ്ലാം പ്രകടിപ്പിച്ചത്. ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങൾ ഉൾക്കൊള്ളാതെ മതത്തെ സ്വന്തം വ്യാഖ്യാനങ്ങൾക്ക് വിധേയമാക്കിയതാണ് പുതിയ ദുരന്തം

District News

ഭാരതീയം ചരിത്ര സ്‌മൃതി യാത്രക്ക് ദേശമംഗലത്‌ ഉജ്വല സ്വീകരണം നൽകി

ദേശമംഗലം; ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീർ ഫൈസി ദേശമംഗലവും നയിക്കുന്ന എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്‌മൃതി യാത്രക്ക് ദേശമംഗലത്തു ഉജ്വല സ്വീകരണം നൽകി മേഖലാ പ്രവേശന കവാടമായ വെട്ടിക്കാട്ടിരിയിൽ നിന്നും

District News Thissur

ഭാരതീയം ചരിത്ര സമൃതി യാത്രക്ക് നാളെ തുടക്കം

തൃശൂര്‍: തീവ്രവാദത്തിനും ഫാസിസത്തിനും ചരിത്ര വക്രീകരണത്തിനുമെതിരെ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെയും ബഷീര്‍ ഫൈസി ദേശമംഗലത്തിന്‍രയും നായകത്വത്തില്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭാരതീയം ചരിത്ര സമൃതി യാത്ര നാളെ ഉച്ചക്ക് 2 മണിക്ക് ഗുരുവായൂരില്‍

District News events

എസ് കെ എസ് എസ് എഫ് ഭാരതീയം ചരിത്ര സ്മൃതി യാത്ര ആഗസ്റ്റ് 9 മുതല്‍

തൃശൂര്‍: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയോദ്ഗ്രഥന സന്ദേശവുമായി എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ‘ഭാരതീയം’ എന്ന പേരില്‍ ആഗസ്റ്റ് 9 മുതല്‍ 14 വരെ ചരിത്ര സ്മൃതി യാത്ര നടത്താന്‍ തീരുമാനിച്ചു.രാജ്യത്തിന്റെ പൈതൃകത്തെ കളങ്കപ്പെടുത്തുന്നതിനും

District News

സ്‌നേഹ തണല്‍ ഉല്‍ഘാടനം ചെയ്തു.

തൃശൂര്‍: അനാഥ അഗതികളായ കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രം വിതരണം ചെയ്യുന്ന പദ്ധതി’സ്‌നേഹ തണല്‍’ തൃശൂര്‍ എം ഐ സിയില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജില്ലയിലെ മുന്നൂറോളം അനാഥകള്‍ക്ക് വസ്ത്രം വിതരണം