Thissur

Back to homepage
District News Thissur

ഭാരതീയം ചരിത്ര സമൃതി യാത്രക്ക് നാളെ തുടക്കം

തൃശൂര്‍: തീവ്രവാദത്തിനും ഫാസിസത്തിനും ചരിത്ര വക്രീകരണത്തിനുമെതിരെ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെയും ബഷീര്‍ ഫൈസി ദേശമംഗലത്തിന്‍രയും നായകത്വത്തില്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭാരതീയം ചരിത്ര സമൃതി യാത്ര നാളെ ഉച്ചക്ക് 2 മണിക്ക് ഗുരുവായൂരില്‍

events Thissur

ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് തൃശൂരില്‍ 11 ന് സ്വീകരണം

  തൃശൂര്‍: ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെയും ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെയും നേതൃത്വത്തില്‍ എസ് കെ എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് തൃശൂരില്‍ ഉജ്ജ്വല സ്വീകരണമൊരുക്കാന്‍ തൃശൂര്‍ എം ഐ സിയില്‍ ചേര്‍ന്ന തൃശൂര്‍ മേഖലാ

Thissur

ധര്‍മ്മബോധമുള്ള ഭരണകൂടങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ യുവാക്കള്‍ ജാഗരൂകരാകണം: കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍

ധര്‍മ്മബോധമുള്ള ഭരണകൂടങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ യുവാക്കള്‍ ജാഗരൂകരാകണം: കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ കൗമാരങ്ങള്‍ക്ക് ലക്ഷ്യബോധം പകര്‍ന്ന് ന്യൂജെന്‍മീറ്റ് സമാപിച്ചു ദേശമംഗലം:എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി രണ്ടുദിനങ്ങളിലായി ദേശമംഗലം മലബാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ സംഘടിപ്പിച്ച ന്യൂജെന്‍ മീറ്റ്

events News Thissur

അന്താരാഷ്ട്ര അറബിക് സര്‍വകലാശാല: കലക്ട്രേറ്റ്മാര്‍ച്ച് നാളെ

തൃശൂര്‍: യു.ഡി.എഫിന്റെതെരഞ്ഞെടുപ്പ്‌വാഗ്ദാനമായ അന്താരാഷ്ട്രഅറബിക് സര്‍വകലാശാല ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമൊവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകങ്ങളുടെസഹകരണത്തോടെ എസ്‌കെ എസ് എസ്എഫ്ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കലക്ട്രേറ്റ്മാര്‍ച്ച് നാളെ(17 വ്യാഴാഴ്ച) രാവിലെ 10 മണിക്ക്‌കോര്‍പ്പറേഷന്‍ പരിസരത്തു നിന്നും ആരംഭിക്കും. സംസഥാന വര്‍ക്കിംഗ്‌സെക്രട്ടറി റഷീദ്‌ഫൈസിവെള്ളായിക്കോട്മാര്‍ച്ച് ഉല്‍ഘാടനം

News Thissur

നഷ്ടമായത് വിശ്വ പണ്ഡിതനെ:എസ് കെ എസ് എസ് എഫ്

തൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റായിരുന്ന സയ്യിദ് ഇമ്പിച്ച്‌ക്കോയ അസ്ഹരി തങ്ങളുടെ വേര്‍പാടിലൂടെ ഒരു വിശ്വ പണ്ഡിതനെയാണ് കേരളത്തിന് നഷ്ടമായത് എന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. തൃശൂര്‍ ജില്ലയുമായി ഗാഢമായ ബന്ധം

events Thissur

എസ്‌കെ എസ് എസ് എഫ ് ജില്ലാലീഡേഴ്‌സ്‌വര്‍ക്ക്‌ഷോപ്പ് ചാവക്കാട്

  തൃശൂര്‍: എസ്‌കെ എസ് എസ് എഫിന്റെശാഖാ,ക്ലസ്റ്റര്‍,മേഖല ഭാരവാഹികളായ പ്രസിഡന്റ്,ജനറല്‍സെക്രട്ടറി,വര്‍ക്കിങ്ങ് സെക്രട്ടറി,ട്രഷറര്‍, എന്നിവര്‍ക്കുളള ട്രെയ്‌നിങ്ങ് ക്യാമ്പ് 2015 നവംബര്‍ 29 ഞായറാഴ്ച കാലത്ത് 9:30 മുതല്‍ വൈകിട്ട് 5 വരെ ചാവക്കാട്‌വ്യാപാര ഭവനില്‍ വച്ച് നടക്കും.പ്രമുഖ ട്രെയ്‌നര്‍മാര്‍ പരിശീലന പരിപാടിക്ക് നേതൃത്വം

News Thissur

എസ്‌കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ ഭാരവാഹികള്‍

തൃശൂര്‍: ത്രൈമാസ മെമ്പര്‍ഷിപ്പ് കാമ്പയിന് സമാപനം കുറിച്ച് നടന്ന കൗണ്‍സിലില്‍ എസ്‌കെ എസ് എസ് എഫിന്റെ പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. തൃശൂര്‍ എം.ഐ.സിയില്‍ ചേര്‍ന്ന കൗണ്‍സില്‍ എസ്‌കെ എസ് എസ് എഫ് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്