slider

Back to homepage
News slider

ഡോ. കഫീല്‍ ഖാന്‍ : ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഖോരക്പൂരില്‍ ആതുരസേവന രംഗത്ത് ത്യാഗപൂര്‍ണമായ സേവനം കാഴ്ചവെച്ച ഡോ. കഫീല്‍ഖാനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ദേശീയ മനുഷ്യാവകാശ

News slider

സംഘ് പരിവാറിന് വേണ്ടി പ്രതിഷേധം നടത്തുന്നവരെ ഒറ്റപ്പെടുത്തുക

  കോഴിക്കോട്: ജമ്മുവിലെ പെണ്‍കുട്ടിക്കെതിരെ നടന്ന നിഷ്ഠൂരമായ കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്ന് വരുന്ന പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു . സംഘ് പരിവാര്‍ അക്രമികള്‍ക്ക് തെരുവിലിറങ്ങാന്‍ അവസരം നല്‍കുന്ന

News slider

വിവാദ പാഠപുസതകം പിന്‍വലിക്കാമെന്ന് എസ്.കെ.എസ്.എസ്.എഫിനു വിസിയുടെ ഉറപ്പ്

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള അഫ്‌സലലുല്‍ ഉലമ പ്രിലിമിനറി പാഠപുസതകമായ കിതാബുല്‍ തൗഹീദ് പിന്‍വലിക്കാമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി കെ. മുഹമ്മദ് ബഷീര്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്കി. മതവിരുദ്ധവും മതേതര സമൂഹത്തില്‍ എറേ തെറ്റിധാരണ ഉണ്ടാക്കുന്നതുമായ

News slider

എസ്.കെ.എസ്.എസ്.എഫ് ഡെലിഗേറ്റ് കോണ്‍ഫറന്‍സ്; സ്വാഗതസംഗമായി

തൊടുപുഴ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2016 സെപ്തംബര്‍ 15 ന് തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സൗത്ത് കേരള ഡെലിഗേറ്റ് കോണ്‍ഫറന്‍സിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഉസ്താദ് ഹൈദ്രോസ് മുസ്‌ലിയാര്‍ കുന്നം, ഇ.കെ. മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ കെബിര്‍

News slider

ത്വലബ സ്റ്റുഡന്റ്‌സ് യൂണിയന്‍ ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു

പെരിന്തല്‍മണ്ണ: എസ്.കെ.എസ്.എസ്.എഫ് ത്വലബാവിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച ദര്‍സ് അറബിക് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടന്ന പരിപാടി സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഹാജി.കെ. മമ്മദ് ഫൈസി ഉദ്ഘാടനം

News slider

ജാമിഅ നൂരിയ്യ സമ്മേളനത്തിന് പ്രൗഢ്വോജ്വല സമാപ്തി, പ്രബോധന വീഥിയില്‍ 180 യുവ പണ്ഡിതര്‍കൂടി

ഇസ്‌ലാമിനെ ആഗോളതലത്തില്‍ മോശമായി ചിത്രീകരിക്കുന്നത് അപലപനീയം: ഡോ.സഈദ് അബ്ദുല്ല ഹാരിബ് പെരിന്തല്‍മണ്ണ :പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51-ാം സനദ്ദാന സമ്മേളനത്തിന് ഉജ്വലപരിസമാപ്തി.സമാപന സമ്മേളനം പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വൈസ്

News slider

എസ്.കെ.എസ്.എസ്.എഫ്: ഹമീദലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ട്, സത്താര്‍ പന്തലൂര്‍ ജന.സെക്രട്ടറി

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടായി പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി സത്താര്‍ പന്തലൂരിനെയും തെരഞ്ഞെടുത്തു. കെ.എ റശീദ് ഫൈസി വെള്ളായിക്കോട് വര്‍ക്കിംഗ് സെക്രട്ടറിയും ബശീര്‍ ഫൈസി ദേശമംഗലം ട്രഷഷറുമാണ്. ഓണംപിള്ളി മുഹമ്മദ് ഫൈസി,അബ്ദുറഹീം ചുഴലി, ഹബീബ്
News slider

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സിലിന് ഉജ്ജ്വല തുടക്കം

കോഴിക്കോട്: ‘അണി ചേരുക നീതി കാക്കാന്‍’ എന്ന പ്രമേയത്തൊടെ നടന്ന് വന്നിരുന്ന എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ സമാപന സംഗമമായ സംസ്ഥാന കൗണ്‍സില്‍ പുതിയങ്ങാടി വരക്കല്‍ മഖാമില്‍ ഉജ്ജ്വല തുടക്കമായി ഇന്നലെ വൈകീട്ട് നാല് മണിക്ക് വരക്കല്‍ മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടിയില്‍

News slider

പൗരസത്യ ശാസ്ത്ര പഠനങ്ങള്‍ക്ക് ഗവേഷണ സംരംഭങ്ങള്‍ ഒരുക്കണം : കാലിക്കറ്റ് സര്‍വ്വകലാശാല സെമിനാര്‍

തേഞ്ഞിപ്പലം: പൗരസ്ത്യ രാജ്യങ്ങളിലെ ശാസ്ത്ര ഗവേഷണങ്ങളും പഠനങ്ങളും സമകാലിക ഗവേഷണ രംഗത്ത് സജീവ ചര്‍ച്ചക്കു വിധേയമാക്കണമെന്നു അന്താരാഷ്ട്ര പ്രകാശ വര്‍ഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വ്വകലാശാല സംഘടിപ്പിച്ച ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു. വിജ്ഞാന പ്രചരണത്തിലും ശാസ്ത്ര ഗവേഷണത്തിലും അനല്‍പമായ പങ്കാണ് അറബ് രാജ്യങ്ങളുള്‍പ്പെടെ

News slider

ഫാഷിസ്റ്റ് പ്രതിരോധത്തിന് പ്രായോഗിക നിര്‍ദ്ദേശങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് ദേശീയ സെമിനാര്‍

എഴുത്തുകാരുടെ പ്രതിഷേധം പുത്തന്‍ പ്രതീക്ഷ – ഇ.ടി കോഴിക്കോട് : രാജ്യത്ത് വളര്‍ന്നുവരുന്ന ഫാഷിസ്റ്റ് കടന്നാക്രമണങ്ങള്‍ക്കും, അരക്ഷിതാവസ്ഥ വിതറുന്ന ഐ.എസ് തീവ്രവാദത്തിനും പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് ‘മതം മതേതര ഇന്ത്യക്ക് ‘ എന്ന വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ദേശീയ