News

Back to homepage
events News

എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി: പ്രഭാഷക ശില്‍പശാല ഡിസംബര്‍ 31 ന

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലയുടെ ഭാഗമായിസ്പീകേഴ്‌സ് ഫോറം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ അറബിക് കോളേജ്, ദറസിലെ പ്രഗല്‍ഭ പ്രഭാഷകര്‍ക്കുള്ളശില്‍പശാല ഡിസംബര്‍ 31 ന് കുറ്റിക്കാട്ടൂര്‍ യമാനിയ്യ അറബിക് കോളേജില്‍ നടക്കും. രാവിലെ

events News

എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി: ‘ട്രെന്റ് തിങ്ക്’ ഫെസ്റ്റ് ഡിസംബര്‍ 27

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലയുടെ ഭാഗമായിവിദ്യഭ്യാസ വിഭാഗമായ ട്രെന്റിന്റെ ആഭിമുഖ്യത്തില്‍ ‘തിങ്ക് ഫെസ്റ്റ്’ നടക്കും. ഡിസംബര്‍ 27 കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കന്നത്. വിദ്യഭ്യാസ രംഗത്തെ നൂതന സാധ്യതകളെ കുറിച്ച് ചര്‍ച്ച

News slider

നീതി തടയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും : SKSSF സെമിനാര്‍

കോഴിക്കോട് : ഇന്ത്യന്‍ രാഷ്ട്രീയം വര്‍ഗീയ വത്ക്കരിക്കപ്പെടുകയും കാവി അജണ്ടകള്‍ നടപ്പിലാക്കുകയും ചെയ്യുന്ന അപകടകരമായ രാഷ്ട്രീയ കാലവസ്ഥയിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ പിന്നാക്ക മുസ്‌ലിം ദളിത് ജനവിഭാഗങ്ങള്‍ കൂടുതല്‍ ദുരിതകരമായ പാര്‍ശ്വ വത്ക്കരണത്തിന് വിധേയമാകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. അധസ്ഥിത ജനവിഭാഗത്തിന് നീതിയും

events News

SKSSF മെഡിക്കല്‍ വിദ്യാര്‍ത്ഥി സമ്മേളനം നാളെ (ഞായര്‍) പെരിന്തല്‍മണ്ണയില്‍

കോഴിക്കോട് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയമായി എസ്‌ കെ എസ് എസ് എഫ് നടത്തുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടനക്ക് കീഴിലുള്ള മെഡിക്കല്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ നാളെ (ഞായര്‍) പെരിന്തല്‍ മണ്ണയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി സമ്മേളനം

News

വിദൂര വിദ്യാഭ്യാസ ഫെസ്റ്റ്; വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കണം : SKSSF

കോഴിക്കോട് : കഴിഞ്ഞ വര്‍ഷം ആരംഭിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അന്തര്‍മേഖല എസ് ഡി ഇ കലോത്സവ വിജയികള്‍ക്ക് സിന്‍ഡിക്കേറ്റ് പ്രഖ്യാപിച്ച ഗ്രേസ് മാര്‍ക്ക് ഉടന്‍ നടപ്പാക്കണമെന്ന് എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദര്‍സ്

News

വി.ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തിൽ SKSSF അനുശോചിച്ചു

നമ്മുടെ നീതിന്യായ ചരിത്രത്തില്‍ വളരെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കംക്കുറിച്ച യുഗപ്രഭാവനായ ന്യായാധിപനായിരുന്നു ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ എന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഓണംമ്പിള്ളി മുഹമ്മദ് ഫൈസിയും പുറപ്പെടുവിച്ച അനുശോചനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യസംസ്‌കാരത്തിനും

News

സാലിം ഫൈസിക്ക് പ്രവാചക വൈദ്യത്തില്‍ ഡോക്ടറേറ്റ്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയും ‘ഇബാദ്’ ഡയറക്ടറുമായ ടി.എ സാലിം ഫൈസി കൊളത്തൂരിന് കൊളംബോയിലെ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ കോംപ്ലിമെന്ററി മെഡിസിനില്‍ നിന്നും പ്രവാചക വൈദ്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. 1995 ല്‍

News

ലക്ഷദ്വീപില്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കണം : SKSSF TREND

കടമത്ത് : ലക്ഷദ്വീപിനോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിച്ച്, ദ്വീപ് നിവാസികളുടെ പുരോഗിതക്കായി ന്യൂതനമായ കോഴ്‌സുകളുള്ള ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന് എസ് കെ എസ് എസ് എഫ് ട്രെന്റ് സ്റ്റേറ്റ് സമിതി ആവശ്യപ്പെട്ടു. മുക്കാല്‍ ലക്ഷത്തോളം വരുന്ന ദ്വീപ് നിവാസികളുടെ ഉന്നത വിദ്യഭ്യാസ

News

SKSSF കാമ്പസ് കോള്‍ മഞ്ചരിയില്‍

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കാമ്പസ് കാള്‍ ഡിസംബര്‍ 19, 20, 21 തിയ്യതികളില്‍ മഞ്ചരിയില്‍ നടക്കും. മഞ്ചേരി യൂണിറ്റി വുമണ്‍സ് കോളേജില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ കാമ്പസുകളില്‍

News

കേരള ഇസ്ലാമിക് ഹെറിറ്റേജ് ലൈബ്രറി കോഴിക്കോട്ട്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതവിദ്യാര്‍ത്ഥി വിഭാഗമായ ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തില്‍ കേരള ഇസ്ലാമിക് ഹെറിറ്റേജ് ലൈബ്രറി സ്ഥാപിക്കുന്നു. കേരളത്തിലെ ഇസ്ലാമിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ കോഴിക്കോടാണ് പൈതൃകത്തിന്റെ ഓര്‍മപ്പെടുത്തലുമായി ലൈബ്രറി അണിയറയില്‍