News

Back to homepage
News

യുക്തി വാദംഒരു പുതിയ പാഠമല്ല. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

കോഴിക്കോട്: യുക്തിവാദമെന്ന പേരില്‍അവതരിപ്പിക്കപ്പെടുന്ന വാദങ്ങള്‍യുക്തി രഹിതമാണന്ന് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി .ശാസ്ത്രത്തിന്റെഅടിസ്ഥാനമായഅനുമാനങ്ങള്‍അംഗീകരിക്കുന്നവര്‍ക്ക്പക്ഷെദൈവിക യാഥാര്‍ത്ഥ്യങ്ങള്‍തിരിച്ചറിയാന്‍സാധിക്കുന്നില്ല.ഈപ്രപഞ്ചംതന്നെദൈവാസ്തിക്യത്തിന്തെളിവാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മതം,യുക്തിവാദം,നവനാസ്തികതഎന്ന ശീര്‍ഷകത്തില്‍എസ് കെ എസ് എസ് എഫ് മനീഷ സംസ്ഥാന സമിതികോഴിക്കോട് സുപ്രഭാതംഓഡിറ്റോറിയത്തില്‍സംഘടിപ്പിച്ചഏകദിന പാഠശാലഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ സെഷനില്‍ യുക്തി വാദവും ലിബറിസവും:ഒരു

News

റമളാന്‍ കാമ്പയിന്‍ ഉദ്ഘാടനം ഇന്ന്

കോഴിക്കോട്:വിപുലമായആതമസംസ്‌കരണപദ്ധതികളുംജീവ കാരുണ്യപ്രവര്‍ത്തനങ്ങളുമായി എസ് കെ എസ് എസ് എഫ്സംസ്ഥാന വ്യാപകമായി നടത്തുന്നറമളാന്‍ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനംഇന്ന് ഒതുക്കുങ്ങല്‍ കൈപറ്റയില്‍ മെയ് 10 ന് നടക്കും. ആസക്തിക്കെതിരെ ആത്മ സമരം എന്നതാണ് ഈ വര്‍ഷത്തെപ്രമേയം. വൈകീട്ട്7 മണിക്ക്സമസ്ത കേന്ദ്ര മുശാവറഅംഗം കോട്ടുമല

News

‘സ്മാര്‍ട്ട’് സിവില്‍ സര്‍വ്വീസ് വിദ്യഭ്യാസ പദ്ധതി

  മണ്ണാര്‍ക്കാട്:രാജ്യത്തെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയ കേന്ദ്രങ്ങളില്‍ പഠിക്കുതിനും സിവില്‍ സര്‍വ്വീസ് അനുബന്ധ മേഖലകളില്‍ എത്തിപ്പെടുതിനും സാമൂഹിക, ധാര്‍മിക അവബോധമുള്ള തലമുറയെ യോഗ്യരാക്കുതിനുള്ള പരിശീലന പദ്ധതി ‘സ്മാര്‍ട്ട’്’ ലേക്ക് അപേക്ഷ ക്ഷണിച്ചു.പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍

News

എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിന്‍ ഉദ്ഘാടനം കൈപ്പറ്റയില്‍

കോഴിക്കോട്: വിപുലമായആതമ സംസ്‌കരണപദ്ധതികളും ജീവ കാരുണ്യപ്രവര്‍ത്തനങ്ങളുമായി എസ് കെ എസ് എസ് എഫ്സംസ്ഥാന വ്യാപകമായി നടത്തുന്നറമളാന്‍ കാമ്പയിന്റെ ഉദ്ഘാടനംഒതുക്കുങ്ങല്‍ കൈപറ്റയില്‍ മെയ് 10 ന് നടക്കും. ആസക്തിക്കെതിരെ ആത്മ സമരം എന്നതാണ് ഈ വര്‍ഷത്തെപ്രമേയം. വൈകീട്ട്7 മണിക്ക്സമസ്ത കേന്ദ്ര മുശാവറഅംഗം കോട്ടുമല

News

യുക്തിവാദം: മനീഷ ഏകദിന പാഠശാല

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സാംസ്‌കാരിക വിഭാഗം മനീഷ ‘മതം യുക്തിവാദം നവനാസ്തികത’ എന്ന വിഷയത്തില്‍ ഏകദിന പാഠശാല സംഘടിപ്പിക്കുന്നു. മെയ് 12 ശനിയാഴ്ച്ച കോഴിക്കോട് സുപ്രഭാതം ഓഫീസിനടുത്ത യുവസാഹിതി സമാജം ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലര വരെ

News

നീറ്റ് പരീക്ഷ:മത വസ്ത്രം ധരിക്കാനുള്ള അവകാശം ഉറപ്പുവരുത്തുക.

കോഴിക്കോട്: മെയ് 6 ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയില്‍ മത വസ്ത്രം ധരിക്കാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തുക.ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷാ ഹാളില്‍ എത്തുന്നവര്‍ക്ക് പരിശോധനക്ക് ശേഷം മത വസ്ത്രം ധരിച്ചുകൊണ്ട് തന്നെ പരീക്ഷ എഴുതാം എന്ന് പുതിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.സി.ബി.എസ്.സി

News

സമസ്തക്ക് കീഴില്‍ മത ബിരുദധാരികളുടെ കൂട്ടായ്മ

ചേളാരി:സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ കീഴില്‍ ഉന്നത മതബിരുദ സ്ഥാപനങ്ങളിലെ അലുംനി കൂട്ടായ്മകളുടെ സംസ്ഥാനതല കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ചേളാരി സമസ്താലയത്തില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ അലുംനി അസോസിയേഷനുകളുടേയും വിദ്യാര്‍ത്ഥി സംഘടനകളുടേയും പ്രതിനിധി കണ്‍വെന്‍ഷനിലാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. യുവ

News

സിവിൽ സർവീസ് ജേതാവ് ഷാഹിദിന് സ്വീകരണം നൽകി

കോഴിക്കോട്: സിവില്‍ സര്‍വീസ് മേഖലയിലേക്ക് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ വരുന്നത് ഏറെ സന്തോഷത്തിനു വക നല്‍കുന്നുണ്ടെന്നും വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തില്‍ ഇത് ഒരു വലിയ കുതിച്ചുചാട്ടമാവുമെന്നും എം.ഐ ഷാവാസ് എം.പി പറഞ്ഞു. സിവില്‍ സര്‍വീസ് ജേതാവും എസ്.കെ.എസ്.എസ്.എഫ്

News

ശാഹിദ് തിരുവള്ളൂരിനെ എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് അനുമോദിച്ചു

കോഴിക്കോട്: ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷാഹിദ് തിരുവള്ളൂരിനെ എസ്.കെ.എസ്.എസ് എഫ് ട്രെന്റ് സംസ്ഥാന കമ്മിറ്റി അനുമോദിച്ചു.കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജന:സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉപഹാര സമര്‍പ്പണം നടത്തി.

News

Leader 2020- ശില്പശാലക്ക് ഇപ്പോൾ അപേക്ഷിക്കാം

SKSSF സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന Leader 2020 ശില്പശാലക്ക് ഇപ്പോൾ അപേക്ഷിക്കാം organet.skssf.in എന്ന വെബ് സൈറ്റിലോ താഴെ കാണുന്ന ലിങ്കിലോ ക്ലിക് ചെയ്ത ഓൺലൈൻ ആയി ഫോം സബ്മിറ്റ് ചെയ്യാവുന്നതാണ് Click here