LAKSHADWEEP

Back to homepage
LAKSHADWEEP

എസ്‌കെ എസ്‌എസ്‌എഫ്‌ നേതാക്കള്‍ അഡ്‌മിനിസ്‌ട്രേറ്ററുമായി കൂടികാഴ്ച നടത്തി

കവരത്തി : എസ്‌കെഎസ്‌എസ്‌എഫ്‌ ലക്ഷദ്വീപ്‌ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ അഡ്‌മിനിസ്‌ട്രറ്റർ എച്ച്‌ രാജേഷ്‌ പ്രസാദുമായി കൂടിക്കാഴ്‌ച്ച നടത്തി. കവരത്തി സെക്രട്ടറിയേറ്റിലെ ചേമ്പറില്‍ വഖഫ്‌ബോഡ്‌ ചെയർമന്‍ ശ്രീ യുസികെ തങ്ങള്‍ക്കൊപ്പമാണ്‌ നേതാക്കള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ അദ്ദേഹത്തെ കണ്ടത്‌ ആവശ്യങ്ങള്‍ അഌഭാവപൂർവ്വം പരിഗണിക്കാമെന്ന്‌ ഉറപ്പ്‌