kasaragod

Back to homepage
kasaragod News

UDF തീരുമാനം ജനഹിതത്തിനുള്ള അംഗീകാരം : SKSSF കാസര്‍കോട്

കാസര്‍കോട് : അടച്ചുപൂട്ടിയ ബാറുകള് തുറക്കില്‌ളെന്ന യു.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹവും ജനഹിതത്തിനുള്ള അംഗീകാരവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയും സെക്രട്ടറി ഹാരിസ് ദാരിമിയും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കൃത്യമായ കര്‍മപദ്ധതി മദ്യവിരുദ്ധ പ്രവര്‍ത്തകരുമായും സാമൂഹിക പ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്യണം. 10 വര്‍ഷംകൊണ്ട്

kasaragod News slider

സാംസ്‌കാരികാധിനിവേശം മൂല്യശോഷണത്തിന് കാരണമാക്കി : അബ്ബാസലി ശിഹാബ് തങ്ങള്‍

കാസര്‍ഗോഡ് : വളര്‍ന്നുവരുന്ന തലമുറയില്‍ നിന്ന് പൈതൃകവും പാരമ്പര്യവും എടുത്തുമാറ്റപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും യുവതയില്‍ മാറ്റം കൊണ്ടുവന്ന സാംസ്‌കാരിധിനിവേശമാണ് മൂല്യശോഷണത്തിന്റെയും ധര്‍മച്യുതിയുടെയും കാരണമെന്ന് SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ആത്മീയ സരണിയാണ് മനശാന്തിയും സമാധാനവും സാധ്യമാക്കുന്നതെന്നും ഭൗതിക ഭ്രമങ്ങളില്‍ നിന്ന്

kasaragod News

കാസര്‍ഗോഡ് ജില്ലാ SKSSF രണ്ടാം ഘട്ട റമളാന്‍ പ്രഭാഷണ പരമ്പര 20 മുതല്‍ കാസര്‍കോട്ട്

കാസര്‍ഗോഡ് : സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നടത്തുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട റമളാന്‍ പ്രഭാഷണ പരമ്പരക്ക് 20ന് കാസര്‍ഗോട് ടൗണില്‍ തുടക്കമാവും. 20, 21, 22, 23, 24 തിയ്യതികളില്‍