bangalore

Back to homepage
bangalore News

ബാംഗ്ലൂര്‍ ചാപ്റ്റര്‍ SKSSF തസ്കിയത്ത് ക്യാമ്പ് വിജയിപ്പിക്കുക

ബാംഗ്ലൂര്‍ : SKSSF ബാംഗ്ലൂര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന തസ്കിയത്ത് ക്യാമ്പ് ഇന്ന് (ഞായര്‍) ഡബിള്‍റോഡ് കെ.എസ്. ഗാര്‍ഡന്‍ എം.എം.എ മസ്ജിദില്‍ വെച്ച് നടക്കുന്നു. സമസ്തയുടെ കീഴിലുള്ള മുഴുവന്‍ സംഘടനകളും പരിപാടിയുടെ വിജയത്തിന് പരിശ്രമിക്കണമെന്ന് ബാംഗ്ലൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഖലീല്‍ ഫൈസി,