News

Back to homepage
News

ട്രന്റ് സ്മാര്‍ട്ട് ബാച്ച് ഓപ്പണിംഗ് 24 ന്

മണ്ണാര്‍ക്കാട്:എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗം ട്രന്റിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന സ്റ്റുഡന്റസ് മൊബിലൈസഷന്‍ ഫോര്‍ അക്കാഡമിക് റീച് ആന്റ് തര്‍ബിയ (സ്മാര്‍ട്ട്) പദ്ധതിയുടെ രണ്ടാം ബാച്ചിന്റെ ഓപ്പണിംഗ് ഞായര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് എസ്

News

ഈദുല്‍ ഫിത്വ്ര്‍ ഇന്ന് (വെള്ളി)

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഈദുല്‍ ഫിത്വ്ര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി  പ്രൊഫ. കെ.

events News

ലീഡര്‍ 2020 മുഖാമുഖം ജൂലൈ 7 ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍നേതൃ പരിശീലനത്തിലൂടെപുതിയ തലമുറയെ വാര്‍ത്തെടുക്കുന്നപദ്ധതിയായ ലീഡര്‍ 2020 യിലേക്ക്അപേക്ഷിച്ചവര്‍ക്കുള്ള മുഖാമുഖം ജൂലൈ 7 ന് മലപ്പുറത്ത് നടക്കും.സംഘടനയില്‍ അംഗത്വമെടുത്ത30 വയസ്സ് തികയാത്തപ്ലസ് ടു വരെ യെങ്കിലുംവിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ്ഇരുപത് മാസം ദൈര്‍ഘ്യമുള്ളകോഴ്‌സ്

events News

നേതൃസംഗമങ്ങള്‍ കോഴിക്കോടും എറണാകുളത്തും

കോഴിക്കോട്: എസ്.കെ.എസ്.എസ് .എഫ് കര്‍മ്മപദ്ധതിയുടെ ഭാഗമായി ജൂണ്‍ 30 ന് കോഴിക്കോട്ടും ജൂലൈ ഒന്നിന് എറണാകുളത്തും നേതൃസംഗമങ്ങള്‍ നടത്താന്‍ സംഘടനാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയും നീലഗിരി, കുടക്,

News

ട്രെന്റ്‌ പ്രീ സ്‌കൂള്‍ സംസ്ഥാനതല പ്രവേശനോത്സവം

സമൂഹത്തോടും സമുദായത്തോടും പ്രതിപത്തിയുള്ള വിദ്യാര്‍ഥി സമൂഹം വളര്‍ന്നു വരണം- ഹമീദലി ശിഹാബ്‌ തങ്ങള്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ട്രെന്റ്‌ പ്രീ സ്‌കൂള്‍ സംസ്ഥാനതല പ്രവേശനോത്സവം . പുത്തനത്താണി : മാതാപിതാക്കളെ സ്‌നേഹിക്കുന്ന പരിപാലിക്കുന്ന സമുദായത്തോടും സമൂഹത്തോടും പ്രതിപത്തിയുള്ള ഉത്തമ വിദ്യാര്‍ഥി സമൂഹം വളര്‍ന്നു വരേണ്ടതുണ്ടെന്ന്

News

വഴിയാത്രക്കാര്‍ക്ക് അനുഗ്രഹമായി  വിഖായയുടെ  ഇഫ്താര്‍ കിറ്റ് വിതരണം

മനാമ: ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ എസ്.കെ.എസ്.എസ്.എഫ്  സംഘടിപ്പിച്ച ഇഫ്താര്‍ കിറ്റ് വിതരണം ശ്രദ്ധേയമായി. നോന്പുതുറക്കുന്ന സമയത്ത് മനാമ ഗോള്‍ഡ് സിറ്റി പരിസരം വഴി കടന്നു പോയ വഴിയാത്രക്കാര്‍ക്കായിരുന്നു എസ്.കെ.എസ്.എസ്.എഫ് – വിഖായ വിംഗിന്‍റെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തത്.  കാപിറ്റല്‍

News

വിഖായ പ്രവർത്തകർ ഇന്ന് ഒരു ലക്ഷം വൃക്ഷ തൈ നടും

പരിസ്ഥിതിയെ സംശുദ്ധമാക്കൽ വിശ്വാസത്തിന്റെ ഭാഗം – ഹമീദലി ശിഹാബ് തങ്ങൾ വിഖായ പ്രവർത്തകർ ഇന്ന് ഒരു ലക്ഷം വൃക്ഷ തൈ നടും പെരിന്തൽമണ്ണ: പരിസ്ഥിതിയെ സംരക്ഷിക്കുന്നതും അതിന്റെ തനിമ നിലനിർത്തുന്നതും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്ന് എസ് കെ എസ് എസ്

News

പരിസ്ഥിതി ദിനത്തില്‍ ‘വിഖായ’ വൃക്ഷം തൈകള്‍ നടും

കോഴിക്കോട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന സമിതി തീരുമാനിച്ചു പ്രാദേശിക തലങ്ങളില്‍ നിന്നും സര്‍ക്കാറില്‍ നിന്നും ലഭ്യമായ വിവിധയിനം തൈകള്‍ ശേഖരിച്ച് ശാഖാ തലത്തില്‍ പൊതുസ്ഥലത്ത് വെച്ച് പിടിപ്പിക്കും .

News wayanad

ട്രെൻഡ് എകസലൻസി അവാർഡ് വിതരണം നടത്തി

കൽപ്പറ്റ: വയനാട് ജില്ലയിൽ എസ് എസ് എൽ സി +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് SKSSF ട്രെൻറ് എക്സലൻ സി അവാർഡ് വിതരണം നടത്തി. ജില്ലാ സെക്രട്ടറി അയ്യൂബ് മാസ്റ്റർ മുട്ടിൽ അദ്ധ്യക്ഷത വഹിച്ചു.120 വിദ്യാർത്ഥികൾ