Posts From admin

Back to homepage
News

എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് പാര്‍ലമെന്റിന് അന്തിമരൂപമായി

കോഴിക്കോട്: ‘നേരിനൊപ്പം ഒത്തുചേരാം ‘ എന്ന സന്ദേശവുമായി നടത്തി വന്ന എസ്. കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന് സമാപനം കുറിച്ച് കൊണ്ട് ഫെബ്രുവരി 17,18,19 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി കാമ്പസില്‍ നടക്കുന്ന ലീഡേഴ്‌സ് പാര്‍ലമെന്റിന് അന്തിമരൂപമായി. 17 ന്

News

വിവിസേ’18 എസ് കെ എസ് എസ് എഫ് ലീഡേഴ്‌സ് പാര്‍ലമന്റ് ചെമ്മാട്

കോഴിക്കോട്: എസ് കെ എസ് എസ് എഫ്അംഗത്വ പ്രചാരണത്തിന് സമാപനം കുറിച്ച് കൊണ്ട് വിവിസേ’18- ലീഡേഴ്‌സ് പാര്‍ലമന്റ് ഫെബ്രുവരി 17,18,19തിയ്യതികളില്‍ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും.ഡിസംബര്‍ 1 മുതല്‍ 15 വരെ നടന്ന കാമ്പയിനില്‍ അംഗത്വ മെടുത്ത പ്രവര്‍ത്തകരില്‍

News

എസ്.കെ.എസ്.എഫ് ലീഡേഴ്‌സ് പാര്‍ലമെന്റ് സംഘാടക സമിതി രൂപീകരിച്ചു

  കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന് സമാപനം കുറിച്ചുകൊണ്ട് ഫെബ്രുവരി 17, 18, 19 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ലീഡേഴ്‌സ് പാര്‍ലമെന്റിന്റെ വിജയത്തിന് സംഘാടക സമിതിയായി. ചെമ്മാട് ദാറുല്‍ ഹുദയില്‍ നടന്ന

News

തൃശൂര്‍ ജില്ലാ കമ്മറ്റിക്ക് പുതിയ സാരഥികള്‍

മഅ്‌റൂഫ് വാഫി പ്രസിഡന്റ്, അഡ്വ:ഹാഫിള് അബൂബക്കര്‍ മാലികി ജനറല്‍ സെക്രട്ടറി, അമീന്‍ കൊരട്ടിക്കര ട്രഷറര്‍ തൃശൂര്‍: എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ സമ്പൂര്‍ണ്ണ കൗണ്‍സില്‍ സമാപിച്ചു. തൃശൂര്‍ എം ഐ സി യില്‍ ചേര്‍ന്ന കൗണ്‍സില്‍ എ

News

സര്‍ഗ വസന്തത്തിന് തിരശീല, മലപ്പുറം ജേതാക്കള്‍

കണ്ണൂര്‍ ജില്ല രണ്ടാമത്, കാസര്‍ഗോഡിന് മൂന്നാം സ്ഥാനം കുഞ്ഞിപ്പള്ളി (വാദീ മുഖദ്ദസ്): മഖ്ദൂം രണ്ടാമന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ മൂന്നു ദിനങ്ങളില്‍ സര്‍ഗവസന്തം തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് 11 ാമത് സംസ്ഥാന സര്‍ഗലയത്തിന് പരിസമാപ്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 1500 ഓളം പ്രതിഭകളാണ്

News

സംസ്ഥാന സര്‍ഗലയം കണ്ണൂര്‍ ജില്ല മുന്നേറുന്നു.

വടകര: എസ്.കെ.എസ്.എസ്.എഫ്. പതിനൊന്നാമത് സംസ്ഥാന സര്‍ഗലയം മല്‍സരങ്ങള്‍ വടകര കുഞ്ഞിപ്പള്ളിയില്‍ പുരോഗമിക്കുന്നു. രണ്ടാം ദിന പരിപാടികളില്‍ ദര്‍സുകള്‍, അറബിക് കോളേജുകള്‍, ക്യാംപസുകള്‍ ഉള്‍പ്പെട്ട സലാമ, കുല്ലിയ, ഹിദായ വിഭാഗങ്ങളില്‍ 255 പോയിന്റുകളോടെ കണ്ണൂര്‍ ജില്ലയാണ് മുന്നേറുന്നത്. 254 പോയിന്റ് നേടി മലപ്പുറം

News

സംസ്ഥാന സര്‍ഗലയത്തിന്പ്രൗഡമായതുടക്കം

വടകര: മൂന്നുദിവസം നീളുന്ന എസ് കെ എസ് എസ് എഫ് 11 ാ മത് സംസ്ഥാന സര്‍ഗലയത്തിന്കുഞ്ഞിപ്പള്ളിയില്‍ പ്രൗഡമായ തൂടക്കം.സ്വാഗത സംഘം ചെയര്‍മാന്‍കെ അന്വര്‍ ഹാജിപതാക ഉയര്‍ത്തി.ഹാജിപ്പള്ളിപരിസരത്ത്നിന്ന് നൂറുകണക്കിന്പ്രവര്‍ത്തകരുടേയുംദഫ് കളി,വിഖായ വളണ്ടിയര്‍ മാര്‍ച്ചിന്റേയുംഅകമ്പടിയോടെ തുടങ്ങിയവിളമ്പര റാലിനഗരിയില്‍ സമാപിച്ചു. വൈകീട്ട് ഏഴിന്’സൈനുദ്ദീന്‍മഖ്ദൂമിന്റെസാഹീതിയ പരിസരം’വിഷയത്തില്‍

Downloads

Sargalayam 2018

SKSSF Sargalayam 2018  Schedule

Downloads Sahachari

SAHACHARI Fund Passed list January 2018

SAHACHARI Fund Passed list January 2018  Download

News

സൗഹൃദത്തിന്റെ ജാലിക തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ്

  കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമായി 61 കേന്ദ്രങ്ങളിലാണ് മനുഷ്യ ജാലിക സംഘടിപ്പിച്ചത്. കേരളത്തില്‍ 14 കേന്ദ്രങ്ങളിലും ഡല്‍ഹി,ബംഗാള്‍,അസം, മഹാരാഷ്ട്ര, അന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക,തമിഴ്‌നാട്, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളില്‍