സൈബർ മീറ്റ് ഓഗസ്റ് 19 ന്

സൈബർ മീറ്റ് ഓഗസ്റ് 19 ന്

എസ് കെ എസ് എഫ് സംസ്ഥാന സൈബർവിങ് സംഘടിപ്പിക്കുന്ന സൈബർ മീറ്റ് ഓഗസ്റ് 19 ന് കോഴിക്കോട് വെച്ചു നടക്കും. സൈബർ രംഗത്തെ പ്രമുഖരും സംസ്ഥാന നേതാക്കളും പങ്കെടുക്കും.
വൈകുന്നേരം 2 മണിക്ക് തുടങ്ങി 6 മണിയോടെ അവസാനിക്കും.
സൈബർവിങ്ങിന്റെ പുതിയ പ്രൊജെക്ടുകൾ പരിചയപ്പെടാനും അതിൽ പങ്കാളികളാവാനും അവസരം ഉണ്ടാവും.
പരിപാടിയിൽ പങ്കെടുക്കുന്നവർ ഓൺലൈൻ രെജിസ്ട്രേഷൻ നടത്തുന്നതിനായി http://cyberwing.skssf.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾ അറിയാൻ cyberwing@skssf.in എന്ന മെയിൽ ഐ ഡി യിൽ ബന്ധപ്പെടണം