ലീഡര്‍- 2020 പ്രിഫെയ്‌സ് 4 ന് മലപ്പുറത്ത്

ലീഡര്‍- 2020 പ്രിഫെയ്‌സ് 4 ന് മലപ്പുറത്ത്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ലീഡര്‍-2020 പദ്ധതിയിലേക്ക് തെരെഞ്ഞെടുത്തവര്‍ക്കുള്ള പ്രിഫെയ്‌സ് സെഷന്‍ ഓഗസ്റ്റ് 4 ന് ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം സുന്നി മഹലില്‍ നടക്കും. ലീഡര്‍-2020 പദ്ധതി അവതരണം, രൂപരേഖ തയ്യാറാക്കല്‍, ലോഗോ പ്രകാശനം, മോട്ടി വേഷണല്‍ ടോക്ക് എന്നിവ ചടങ്ങില്‍ നടക്കും. സലാം ഫൈസി ഒളവട്ടൂര്‍, അന്താരാഷ്ട്ര ലീഡര്‍ഷിപ്പ് ട്രൈനറും വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറുമായ ഡോ. ഫാറൂഖ് സെന്‍സായി തുടങ്ങിയവര്‍ സംബന്ധിക്കും. പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പരിപാടിയിലേക്ക്പ്രവേശനം അനവദിച്ചിട്ടുള്ളതെന്ന്കണ്‍വീനര്‍ഡോ. കെ ടി ജാബിര്‍ ഹുദവി അറിയിച്ചു

Categories: News

About Author