വെളിയംങ്കോട് ഇസ് ലാമിക് സെന്റർ നിർമ്മാണോത്ഘാടനം

വെളിയംങ്കോട് ഇസ് ലാമിക് സെന്റർ നിർമ്മാണോത്ഘാടനം

മലപ്പുറം: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ വനിതാ വിദ്യാഭ്യാസ സംരഭമായി വെളിയംങ്കോട് ആരംഭിക്കുന്ന ഇസ് ലാമിക് സെന്ററിന്റെ നിർമ്മാണോത്ഘാടനം നാളെ (വെള്ളി) നടക്കും. വൈകിട്ട് 3.30ന് നടക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, എം.എം.മുഹ് യുദ്ധീൻ മുസ് ലിയാർ അലുവ,
ഓണംപിള്ളി മുഹമ്മദ് ഫൈസി, ജിന്നൻ മുഹമ്മദുണ്ണി ഹാജി, സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ, എ.വി. അബൂബക്കർ ഖാസിമി, ഹംസ ബിൻ ജമാൽ റംലി, പുറങ്ങ് ടി.മൊയ്തീൻ മൗലവി,പി.വി.മുഹമ്മദ് മൗലവി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

Categories: events

About Author