പ്രവാസി മാര്‍ഗ നിര്‍ദേശ ക്യാമ്പ് ഇന്ന് (തിങ്കള്‍)

കോഴിക്കോട്:ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്തൊഴില്‍ നഷ്ടപ്പെട്ടും മറ്റു നിയമ പ്രശ്‌നങ്ങളുമായിതിരിച്ചെത്തിയപ്രവാസികള്‍ക്ക് വേണ്ടി എസ് കെ എസ് എസ് എഫ്സംസ്ഥാന കമ്മിറ്റി ഇന്ന് (തിങ്കള്‍) മാര്‍ഗ നിര്‍ദേശ ക്യാമ്പ് സംഘടിപ്പിക്കും. ഉച്ചക്ക്3 മണിക്ക്മാനാഞ്ചിറസ്‌പോര്‍ട്‌സ്കൗണ്‍സില്‍ഹാളില്‍സുപ്രഭാതം ദിനപത്രം പത്രാധിപര്‍ നവാസ് പൂനൂര്‍ ഉദ്ഘാടനം ചെയ്യും.നോര്‍ക്ക റൂട്ട്‌സ്പ്രതിനിധിഎം പ്രശാന്ത് ,ഗുലാം ചെറുവാടി തുടങ്ങിയവര്‍ ക്ലാസെടുക്കും

Categories: events

About Author