‘കപട മതേതര നാട്യങ്ങള്‍ക്കെതിരെ’ ധര്‍മ രക്ഷാവലയം ഇന്ന്

കോഴിക്കോട്:ഫാറൂഖ് കോളേജ് കേന്ദ്രീകരിച്ച് അനാവശ്യവിവാദങ്ങള്‍ ഉയര്‍ത്തിധാര്‍മികതയേയുംസദാചാര്യ മൂല്യങ്ങളേയും അപഹസിക്കുന്നകപട മതേതര വാദികള്‍ക്ക് ശക്തമായമുന്നറിയിപ്പുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിഇന്ന് (ശനി) വൈകീട്ട്3 മണിക്ക് ഫാറൂഖ് കോളേജ് കവാടത്തിന്മുന്നില്‍ധര്‍മ രക്ഷാ വലയം തീര്‍ക്കും.കപട പുരോഗമന-മതേതര വാദികളും ബാഹ്യ ശക്തികളുംചേര്‍ന്ന്സ്ഥാപനത്തെകളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എഴുത്തുകളിലും പ്രഭാഷണങ്ങളിലുംയോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശം ഉണ്ട്. എന്നാല്‍ അതല്ലാം ഒരു സമുദായത്തിനെതിരെയുള്ളഒളിയജണ്ടകളായിരൂപപ്പെടുത്താനുള്ളതത്പര ക്ഷികളുടെനീക്കങ്ങള്‍ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ഇത്തരം മുഖമൂടികള്‍തുറന്ന് കാണിക്കുക കൂടിയാണ്ധര്‍മ രക്ഷാവലയംലക്ഷ്യമാക്കുന്നത്. പരിപാടിയില്‍ സംഘടന നേതാക്കളുംവിദ്യഭ്യാസ സാംസ്‌കാരികരംഗത്തെ പ്രമുഖരും സംബന്ധിക്കും