തൃശൂര്‍ ജില്ലാ കമ്മറ്റിക്ക് പുതിയ സാരഥികള്‍

മഅ്‌റൂഫ് വാഫി പ്രസിഡന്റ്, അഡ്വ:ഹാഫിള് അബൂബക്കര്‍ മാലികി ജനറല്‍ സെക്രട്ടറി, അമീന്‍ കൊരട്ടിക്കര ട്രഷറര്‍

തൃശൂര്‍: എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ സമ്പൂര്‍ണ്ണ കൗണ്‍സില്‍ സമാപിച്ചു. തൃശൂര്‍ എം ഐ സി യില്‍ ചേര്‍ന്ന കൗണ്‍സില്‍ എ വി അബബൂക്കര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം സ്വാഗതം പറഞ്ഞു. ട്രഷറര്‍ മഹ്‌റൂഫ് വാഫി വരവ് ചെലവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വര്‍ക്കിംഗ് സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

20018 – 20 വര്‍ഷത്തേക്കുളള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് വി കെ ഹാറൂന്‍ റഷീദ് റിട്ടേണിംഗ് ഓഫീസറായി. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, സി എ ഷംസുദ്ധീന്‍ തുടങ്ങിയവരടങ്ങിയ തെരഞ്ഞെടുപ്പ് സമിതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

2018 – 20 വര്‍ഷത്തേക്കുള്ള എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍
പ്രസിഡന്റ് – മഅ്‌റൂഫ് വാഫി
ജനറല്‍ സെക്രട്ടറി – അഡ്വ: ഹാഫിള് അബൂബക്കര്‍ മാലികി
ട്രഷറര്‍ – അമീന്‍ കൊരട്ടിക്കര
വര്‍ക്കിംഗ് സെക്രട്ടറി – സത്താര്‍ ദാരിമി

വൈസ് പ്രസിഡന്റ് – സിദ്ധീഖ് ഫൈസി മങ്കര
വൈസ് പ്രസിഡന്റ് – ഷഫീഖ് ഫൈസി കൊടുങ്ങല്ലൂര്‍
വൈസ് പ്രസിഡന്റ് – നജീബ് അസ്ഹരി
വൈസ് പ്രസിഡന്റ് – സൈഫുദ്ധീന്‍ പാലപ്പിളളി
ജോയിന്റ് സെക്രട്ടറി – ഷാഹുല്‍ കെ പഴുന്നാന
ജോയന്റ് സെക്രട്ടറി – അംജദ്ഖാന്‍ പാലപ്പിള്ളി
ജോയന്റ് സെക്രട്ടറി – നൗഫല്‍ ചേലക്കര
ഓര്‍ഗനൈസര്‍ സെക്രട്ടറി – സലാം എം എം
ഓര്‍ഗനൈസര്‍ സെക്രട്ടറി – ഖൈസ് വെന്മേനാട്

ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍:

നവാസ് റഹ്മാനി
ത്വാഹ
ഉമര്‍ ബാഖവി
സാജിദ് കോതപറമ്പ്
നവാസ് റഹ്മാനി
ബഷീര്‍ ഫൈസി
സുധീര്‍ വാടാനപ്പിളളി
ഷാഹുല്‍ റഹ്മാനി
അബ്ദുറഹ്മാന്‍ ചിറമനേങ്ങാട്

സ്റ്റേറ്റ് കൗണ്‍സിലര്‍മാര്‍
ബഷീര്‍ ഫൈസി ദേശമംഗലം
സി്ദ്ധീഖ് ബദ്‌രി
ഷഹീര്‍ ടി എം

ക്യാമ്പസ് വിംഗ്
ചെയര്‍മാന്‍ – ഷബീര്‍ ദേശമംഗലം
കണ്‍വീനര്‍ – സുഹൈല്‍ കടവല്ലൂര്‍

ത്വലബ
ചെയര്‍മാന്‍ – അല്‍ റിഷാബ്
കണ്‍വീനര്‍ – റിവാദ് അഹ്മദ്

സര്‍ഗലയം
ചെയര്‍മാന്‍ – ഗഫൂര്‍ സി എം
കണ്‍വീനര്‍ – ഇസ്മായീല്‍ കെ ഇ

ഇബാദ്
ചെയര്‍മാന്‍ – സിദ്ധീഖ് ബദ്‌രി
കണ്‍വീനര്‍ – ശിയാസ് അലി വാഫി

വിഖായ & അലേര്‍ട്ട്
ചെയര്‍മാന്‍ – ഇമ്പിച്ചി തങ്ങള്‍
കണ്‍വീനര്‍ – റഷാദ് എടക്കഴിയൂര്‍

ട്രെന്റ്
ചെയര്‍മാന്‍ – ജഅ്ഫര്‍ മാസ്റ്റര്‍
കണ്‍വീനര്‍ – ശൂഐബ് കോതപറമ്പ്

സഹചാരി
ചെയര്‍മാന്‍ – ഹമീദ് മൗലവി
കണ്‍വീനര്‍ – ശാഹിദ് കോയ തങ്ങള്‍

ഓര്‍ഗാനെറ്റ്
ചെയര്‍മാന്‍ – മുഹമ്മദ് നിസാര്‍ ചിലങ്ക
കണ്‍വീനര്‍ – മുനവ്വിര്‍ ഹുദവി