‘നേരിനൊപ്പം ഒത്ത് ചേരാം’ എസ് കെ എസ് എസ് എഫ് അംഗത്വ പ്രചാരണം ആരംഭിച്ചു.

കൊഴിക്കോട്: ‘നേരിനൊപ്പം ഒത്ത് ചേരാന്‍’ എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് അംഗത്വപ്രചാരണം ആരംഭിച്ചു.ഡിസംബര്‍ 1 മുതല്‍15 വരെനടക്കുന്ന പ്രചാരണംപാണക്കാട് നടന്ന ചടങ്ങില്‍സയ്യിദ് റാജിഅ് അലി ശിഹാബ് തങ്ങള്‍ഓണ്‍ലൈന്‍മുഖേന ചേര്‍ത്ത്സംസ്ഥാന പ്രസിഡന്റ്സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ഉദ്ഘാടനം ചെയ്തു.കേരളത്തിന് പുറമേതമിഴ്‌നാട,് കര്‍ണ്ണാടക, അന്തമാന്‍,ലക്ഷദ്വീപ്എന്നി വിടങ്ങളിലും മറ്റു സംസ്ഥാനങ്ങളിലെവിവിധ ചാപ്റ്ററുകള്‍ മുഖേനയും കാമ്പസുകള്‍ വഴിയുംപ്രചാരണം ഇക്കാലയളവില്‍നടക്കും. പ്രചാരണത്തിന്റെ ഭാഗമായിദേശിയ തല പര്യടനംനടത്താനുംപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍സംവിധാനത്തില്‍ നടത്തുന്ന അംഗത്വ പ്രചാരണത്തിന്സംഘടനാ ഭാരവാഹികള്‍ക്കും കൊ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ശില്‍പ ശാലകള്‍ കൊല്ലം,ആലുവ, കോഴിക്കോട്, കാഞ്ഞങ്ങാട്,മിത്തബൈല്‍എന്നിവിടങ്ങളിലായിഇതിനകം പൂര്‍ത്തിയായി.
ഡിസംബര്‍16 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ജില്ലാകമ്മിറ്റി മുഖേനസംസ്ഥാന കമ്മിറ്റി ഓഫീസില്‍വിവര ശേഖരണം പൂര്‍ത്തിയാകും. പ്രചാരണ പ്രവര്‍ത്തനങ്ങളസമയബന്ധിതമായിപൂര്‍ത്തീകരിക്കുന്നതിനായിവിവിധ ഘടകങ്ങളില്‍തെരഞ്ഞെടുപ്പ്സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.ഡിസംബര്‍ 31 നകം ശാഖാ കമ്മിറ്റിരൂപീകരണം പൂര്‍ത്തിയാവും. ജനുവരി 15 നകംക്ല്സ്റ്റര്‍ കമ്മിറ്റികളും30 നകംമേഖല കമ്മിറ്റികളുംനിലവില്‍ വരും.ഫെബ്രുവരി19 ന്പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍വരും. ഇതിന്റെഭാഗമായിഫെബ്രുവരി 17,18,19 തിയ്യതികളിലായിസംസ്ഥാന കൗണ്‍സില്‍, നാഷണല്‍ കൗണ്‍സില്‍സംസ്ഥാന പ്രതിനിധി സമ്മേളനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.പതിനഞ്ച്ഉപ വിഭാഗമുള്ളവിപുലമായ സംഘടനഘടനയോടയാണ്എസ് കെ എസ് എസ് എഫിന്റെപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പുതിയ കൗണ്‍സില്‍തെരഞ്ഞെടുപ്പോടെപതിനഞ്ച് ഉപസമിതികളുംപുന സംഘടിപ്പിക്കപ്പെ