കോഴിക്കോട്: ‘നേരിനൊപ്പം ഒത്ത് ചേരാം’ എന്ന പ്രമേയവുമായി 2017 ഡിസംബര്‍ 1 മുതല്‍ 15 വരെ എസ് കെ എസ് എസ് എഫ് സംസ്ഥാന നടത്തുന്ന അംഗത്വ പ്രചരണ കാമ്പയിന്റെമുന്നോടിയായി സംഘടിപ്പിക്കുന്ന ശില്‍പശാലക്ക്18 ന് തുടക്കം കുറിക്കും.കോഴിക്കോട്,വയനാട്,നീലഗിരി ജില്ലകളുടെ വര്‍ക്ക്‌ഷോപ്പ് 18 ന് ശനിയാഴ്ചരാവിലെ 10 മണിക്ക്കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിലും, മലപ്പുറം, പാലക്കാട്,തൃശ്ശൂര്‍ ജില്ലകളുടേത് 19 ന് ഞായര്‍ പെരിന്തല്‍മണ്ണസുന്നിമഹല്‍ ഓഡിറ്റോറിയത്തിലുംകണ്ണൂര്‍,കാസറഗോഡ്ജില്ലകളുടേത്നവംബര്‍21ന് ചൊവ്വ രാവിലെ 10മണിക്ക്കാഞ്ഞങ്ങാട്സൗത്ത് ചിത്താരിഹയാത്തുല്‍ ഇസ്‌ലാം മദ്രസയിലും നടക്കും. ശില്‍പശാലയില്‍ മേഖലകോ ഓര്‍ഡിനേറ്റര്‍മാരുംപ്രസിഡന്റ് സെക്രട്ടറിമാരുംജില്ലാ ഭാരവാഹികളുംപങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.

Categories: News

About Author