Archive

Back to homepage
News

വിഖായ സംസ്ഥാന വൈബ്രന്റ് കോണ്‍ഫറന്‍സ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

കോഴിക്കോട്: എസ് കെഎസ് എസ് എഫ് സന്നന്ധ സേവന വിഭാഗമായ വിഖായ ആക്ടീവ് വിംഗ് സമര്‍പ്പണത്തിന്റെ ഭാഗമായി 2017 നവംബര്‍ 24,25,26 തിയ്യതികളില്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ യതീംഖാന കാമ്പസില്‍ വെച്ച് നടക്കുന്ന സ്റ്റേറ്റ് വിഖായവൈബ്രന്റ് കോണ്‍ ഫറന്‍സിന്റെസ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

events

ട്രന്റ് – ‘കേരളാ അഡ്മിനിസ്റ്റ്രേറ്റിവ് സര്‍വീസ് സെമിനാര്‍’ നവംമ്പര്‍ 26 ഞായര്‍

കോഴിക്കോട്: ട്രന്റ് സംസ്ഥാനകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളാ അഡ്മിനിസ്റ്റ്രേറ്റിവ് സര്‍വീസിനെ സംമ്പന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കുു. നവംമ്പര്‍ 26 ഞായര്‍ 10 മണിക്ക് കോഴിക്കോട് ……വെച്ച് നടത്തു സെമിനാറില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ പേരും ആഡ്രസും 9061808111 എ നംബറിലേക്ക് വാട്‌സപ്പ് ചെയ്യുക.

News

എസ് കെ എസ് എസ് എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ശില്‍പശാല18 ന് തുടക്കം

കോഴിക്കോട്: ‘നേരിനൊപ്പം ഒത്ത് ചേരാം’ എന്ന പ്രമേയവുമായി 2017 ഡിസംബര്‍ 1 മുതല്‍ 15 വരെ എസ് കെ എസ് എസ് എഫ് സംസ്ഥാന നടത്തുന്ന അംഗത്വ പ്രചരണ കാമ്പയിന്റെമുന്നോടിയായി സംഘടിപ്പിക്കുന്ന ശില്‍പശാലക്ക്18 ന് തുടക്കം കുറിക്കും.കോഴിക്കോട്,വയനാട്,നീലഗിരി ജില്ലകളുടെ വര്‍ക്ക്‌ഷോപ്പ് 18

BAHRAIN

മീലാദ് കാമ്പയിന്‍ ഉദ്ഘാടനം ഇന്ന്(വെള്ളിയാഴ്ച) മനാമയില്‍

മനാമ: “അന്ത്യപ്രവാചകന്‍ ഒരു സമ്പൂര്‍ണ്ണ മാതൃക” എന്ന പ്രമേയത്തില്‍ സമസ്ത ബഹ്റൈന്‍ ഘടകം സംഘടിപ്പിക്കുന്ന ദ്വൈമാസ മീലാദ് കാന്പയിന്‍റെ  ഉദ്ഘാടനം വെള്ളിയാഴ്ച രാത്രി 8.30ന് മനാമയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാമ്പയിന്‍റെ ഔദ്യോഗിക ഉദ്ഘാടനം സമസ്ത പ്രസിഡന്‍റ് സയ്യിദ്

BAHRAIN

തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ട് :ജിഫ് രി തങ്ങള്‍

മനാമ: തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ടെന്നും സമസ്തയുടെ ചരിത്രത്തിലിന്നുവരെയും ഒരു തീവ്രവാദ ആരോപണവും ഭീകരവാദ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും സമസ്ത പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങള്‍ ബഹ്റൈനില്‍ അഭിപ്രായപ്പെട്ടു. സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന വാര്‍ത്താ

News

പ്രവാസി ക്ഷേമ പദ്ധതികളുമായി എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് സമാപിച്ചു

· 2018ലെ ഗ്ലോബല്‍ മീറ്റ് മദീനയില്‍ · ഇന്ത്യയിലെ റോഹിംഗ്യകള്‍ക്ക് ഗ്ലോബല്‍ മീറ്റ് ഉപഹാരമായി പത്തുലക്ഷം രൂപയുടെ കാരുണ്യപദ്ധതി മനാമ: വിവിധ പ്രവാസി ക്ഷേമ പദ്ധതികളുമായി ബഹ്‌റൈനില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല പരിസമാപ്തി. ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട്

News

മതത്തെ ദുര്‍വ്യാഖ്യാനം ചെയ്തതിന്‍റെ പരിണിതഫലമാണ് സലഫികള്‍ ഇന്നനുഭവിക്കുന്നത് സത്താര്‍ പന്തല്ലൂര്‍ 

സമസ്തയുടെ പ്രവര്‍ത്തകരാരും തീവ്രവാദികളിലുള്‍പ്പെട്ടിട്ടില്ല. മനാമ: മതത്തെ സ്വതന്ത്രമായി വ്യാഖ്യാനിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തതിന്‍രെ പരിണിതഫലമാണ് സലഫികള്‍ എന്നറിയപ്പെടുന്ന വഹാബി പ്രസ്ഥാനം ഇന്നനുഭവിക്കുന്നതെന്നും പുതിയ സാഹചര്യത്തിലെങ്കിലും തെറ്റു തിരുത്തി മുസ്ലിം മുഖ്യധാരയിലേക്കവര്‍ തിരിച്ചു വരാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും എസ് കെ എസ് എസ്

BAHRAIN News

പ്രവാസി പ്രശ്നങ്ങളില്‍ കേന്ദ്ര – കേരള സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് 

മനാമ: പ്രവാസി പ്രശ്നങ്ങള്‍ക്ക് നേരെ അധികാരികള്‍ ഇനിയും കണ്ണടക്കരുതെന്നും കേന്ദ്ര-കേരള സര്‍ക്കാരുകളുടെ സത്വര ശ്രദ്ധയും അടിയന്തിര ഇടപെടലും ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും ബഹ്റൈനില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ മത-സാമൂഹിക സംഘടനകള്‍ക്ക് ഇടപെടാന്‍ പരിമിതിയുള്ള സവിശേഷ സാഹചര്യമാണ്

BAHRAIN News

ജിസിസി രാഷ്ട്രങ്ങളില്‍ നിന്ന് ഗ്ലോബല്‍ മീറ്റിനെത്തിയത് നിരവധി പേര്‍ പ്രബോധകര്‍ ആത്മീയ സംസ്കരണം നേടിയവരാകണം: തങ്ങള്‍

മനാമ: ജിസിസി രാഷ്ട്രങ്ങളില്‍ നിന്നെത്തിയ നിരവധി പ്രതിനിധികളുടെയും സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തില്‍ ബഹ്റൈനില്‍ ആരംഭിച്ച ഗ്ലോബല്‍ മീറ്റിന്‍റെ പ്രഥമ സെഷനുകള്‍ ശ്രദ്ധേയമായി. സഊദി അറേബ്യ, യു.എ.ഇ രാഷ്ട്രങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ എത്തിയത്. ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലെയും സമസ്തയുടെ വിവിധ

Downloads Mausya Jalika Posters

Manusya Jalika 2018 Design

Download JPEG File (4 MB) Download PSD File (50 MB) Kozhikode Manusya Jalika Design(4mb)