മഫാസ് -സിവില്‍ സര്‍വീസ് പരിശീലന പദ്ധതി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ്, സലാല എസ്.കെ.എസ്.എസ്.എഫ് കമ്മറ്റിയുടെ സഹകരണത്തോടെ മതകലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ മഫാസ്- യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയുടെ പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ നിന്ന് 22 പേരെ തെരഞ്ഞെടുത്തു. പ്രവേശന പരീക്ഷ റിസള്‍ട്ട് www.skssf.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ പേരും റെജിസ്റ്ററേഷന്‍ നംമ്പറും താഴെ കൊടുക്കുന്നു. (റാങ്ക്,നംമ്പര്‍,പേര്)
1.STM253 മിസ്ബാഹ് ടിപി, 2.STM149 യാസര്‍,3.STM109 അസറുദ്ദീന്‍,4.STM116 മക്‌സൂദ് പി.പി,5.STM130 മുഹമ്മദ് സിനാന്‍ പി,6.STM123 മുഹമ്മദ് മിര്‍ദാസ്,7.ST-M154 മുഹമ്മദ് മുഹ്‌സിന്‍, 8.STM133 മുഹമ്മദ് വാസില്‍9.STM139 റബീഹ്,10.STM106 അന്‍വര്‍ വിപി,11.STM128 മുഹമ്മദ് സാലിം,12.STM148 ഉസ്മാന്‍ ശഫീഖ് സി.പി,13.STM168 മുഹമ്മദ് ആശിഖ്,14.STM117 മുഹമ്മദ് അബ്ദുള്ള ശമീം,15.STM179 ഫസലുദ്ദീന്‍,16.STM189 മുഹമ്മദ് മുഷ്‌റഫ്,17.STM194 മുഹമ്മദ് സാജിദ്,18.STM105 അനസ് എം,19.STM121 മുഹമ്മദ് അഫ്‌സല്‍,20.STM196 നസീഫ്,21.STM113 ജമാലുദ്ദീന്‍,22.STM182 മുഹമ്മദ് സിനാന്‍ പി.എം.