റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ എസ്.കെ.എസ്.എസ്.എഫ്.റിലീഫ് ക്വിറ്റ് വിതരണം

റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍  എസ്.കെ.എസ്.എസ്.എഫ്.റിലീഫ് ക്വിറ്റ് വിതരണം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരിപ്രദേശങ്ങളില്‍വിവിധ ക്യാമ്പുകളിലായി കഴിഞ്ഞുകൊണ്ടിരിക്കു റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കായി എസ്.കെ..എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നി് സ്വരൂപിച്ച ഭക്ഷ്യധാന്യങ്ങളുടെ രണ്ടാംഘ’ വിതരണം നടത്തി. കാളിന്തികുഞ്ചിലെ ക്യാമ്പില്‍ നട ചടങ്ങില്‍ എസ്.കെ..എസ്.എസ്.എഫ്. കേരള സംസ്ഥാന സെക്ര’റിഡോ. ടി അബ്ദുല്‍ മജീദ്‌കൊടക്കാട്‌വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ ക്യാമ്പിലെ കു’ികള്‍കള്‍ക്കുള്ള വിദ്യഭ്യാസ സംവിധാനങ്ങളും, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സംവിധാനം,തണുപ്പ് കാലത്തേക്കുള്ള പുതപ്പ്, തുടങ്ങിയസൗകര്യങ്ങള്‍ സംഘടന ഏര്‍പ്പെടുത്തുമെ് അദ്ദേഹം പറഞ്ഞു.റിലീഫ് കിറ്റ്‌വിതരണത്തിന് എസ്.കെ..എസ്.എസ്.എഫ് ഡല്‍ഹി ചാപ്റ്റര്‍ ഭാരവാഹികളായ നൗഫല്‍ വാഫി, ഷബീര്‍ നിസാമി, അജ്മല്‍ഹുദവി, ജബ്ബാര്‍ഹുദവി, സാക്കിര്‍സി.ടിതുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡല്‍ഹിയിലെ ഓക്‌ലഏരിയയിലെ ശാഹീന്‍ബാഗിലെ ക്യാമ്പിലാണ് ഒാംഘ’ വിതരണം നടത്തിയിരുത്.

Categories: News

About Author