മഫാസ് സിവില്‍ സര്‍വീസ് പരിശീലന പദ്ധതിപ്രവേശന പരീക്ഷ ഇന്ന്.

കോഴിക്കോട്: എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന കമ്മറ്റിയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ്, സലാല എസ്.കെ.എസ്.എസ്. എഫ് കമ്മറ്റിയുടെ സഹകരണത്തോടെ മതകലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേി നടപ്പിലാക്കുന്ന മഫാസ്-യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയുടെ പ്രവേശന പരീക്ഷ സെപ്തംമ്പര്‍ 22, വെള്ളി മലപ്പുറം അത്താണിക്കല്‍ എം.ഐ.സി. യില്‍ വെച്ച് നടക്കും. അപേക്ഷ നല്കിയവര്‍ www.trendinfo.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഹാള്‍ ടിക്കറ്റ് ഡവ്ണ്‍ലോഡ് ചെയ്ത് ഫോട്ടോ സാക്ഷ്യപെടുത്തി 9 മണിക്ക് എക്‌സാം സെന്ററില്‍ എത്തിചേരുക.വിശദവിവരങ്ങള്‍ക്ക് വിളിക്കുക. 9061808111