Archive

Back to homepage
News

നാടുകാണി മഖ്ബറ തകര്‍ത്തവരെ പിടികൂടണം: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: നാടുകാണി ചുരത്തിലെ മഖ്ബറ തകര്‍ത്തവരേയും അതിന്റെ പിന്നില്‍ ഗൂഡാലോചന നടത്തിയവരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജാതി മത ഭേതമില്ലാതെ മഖ്ബറകളെ ആദരപൂര്‍വ്വമാണ് കേരളീയര്‍ കാണാറുള്ളത്. സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഗൂഢശക്തികളാണ് ഇതിന് പിന്നില്‍

News

കേരള ത്വലബ കോണ്‍ഫറന്‍സ്: ത്വലബ ഇഅലാന് തുടക്കമായി

  മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബ കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന ത്വലബ ഇഅലാന് തുടക്കമായി. അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം പ്രമേയത്തില്‍ അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ ശാലിയാത്തി നഗറില്‍ ഒക്ടോബര്‍ 19, 20, 21 തിയതികളിലാണ് കോണ്‍ഫറന്‍സ് നടക്കുക.ഒക്ടോബര്‍ 13 ന് സമാപിക്കുന്ന

News

എസ്.കെ.എസ്.എസ്.എഫ് ദേശീയോദ്ഗ്രഥന പ്രചാരണം: സൗഹൃദസമ്മേളനം ഒക്ടോബര്‍ 12ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ‘ഒരുമയോടെവസിക്കാംസൗഹൃദംകാക്കാം’ എന്ന സന്ദേശവുമായിഎസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ദേശീയോദ്ഗ്രഥനപ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 12ന് സൗഹൃദ സമ്മേളനം സംഘടി്പ്പിക്കും.രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സമുദായങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷം വളര്‍ത്തുന്ന ശക്തികളെതിരിച്ചറിയാനും, തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങള്‍ തുറന്ന് കാണിക്കുകയുമാണ്പ്രചാരണം ലക്ഷ്യമാക്കുന്നത്.വര്‍ഗ്ഗീയതയും തീവ്രവാദവും പരസ്പരം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍

GALLERY PHOTO GALLERY

CYCONE 2017 SKSSF Cyber Conference

CYCONE 2017 SKSSF Cyber Conference condected by SKSSF cyberwing on 2017 September 24 Sunday at  suprabhatham auditorium Calicut.

News

സാമൂഹ്യ മാധ്യമങ്ങൾ നന്മയുടെ പ്രചാരണോപാധിയാവണം: ഹമീദലി ശിഹാബ് തങ്ങൾ

കോഴിക്കോട്: മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും സംഘടനകളുടേയും പേരിൽ നവ സമൂഹ മാധ്യമങ്ങൾ വഴിയുള്ള തെറ്റായ പ്രചരണങ്ങളും തെറ്റിദ്ദാരണ പടർത്തുന്ന പ്രതികരണങ്ങളും വ്യത്യസ്ത മത വിഭാങ്ങൾക്കിടയിൽ കടുത്ത ഭിന്നതയും സമൂഹത്തിൽ അരാജകത്വവും സൃഷ്ടിക്കാൻ കാരണമാവുമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ.എസ്.കെ.എസ്.എസ്.എഫ് സൈബർ വിംഗ്

News

സൈക്കോണ്‍ സൈബര്‍ കോണ്‍ഫ്രന്‍സ് നാളെ കോഴിക്കോട്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സൈക്കോണ്‍ സൈബര്‍ കോണ്‍ഫ്രന്‍സിന് നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ തുടക്കമാവും. കേരളത്തിനകത്തും പുറത്തു നിന്നുമായി മുന്നൂറോളം സൈബര്‍ പ്രവര്‍ത്തകര്‍ മീറ്റില്‍ സംബന്ധിക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്

News

മഫാസ് സിവില്‍ സര്‍വീസ് പരിശീലന പദ്ധതിപ്രവേശന പരീക്ഷ ഇന്ന്.

കോഴിക്കോട്: എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന കമ്മറ്റിയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ്, സലാല എസ്.കെ.എസ്.എസ്. എഫ് കമ്മറ്റിയുടെ സഹകരണത്തോടെ മതകലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേി നടപ്പിലാക്കുന്ന മഫാസ്-യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയുടെ പ്രവേശന പരീക്ഷ സെപ്തംമ്പര്‍ 22, വെള്ളി മലപ്പുറം അത്താണിക്കല്‍

News

ദക്ഷിണ കേരള ത്വലബ കോണ്‍ഫറന്‍സ് സമാപിച്ചു

ആലപ്പുഴ: അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം പ്രമേയത്തില്‍ ഒക്ടോബര്‍ 19, 20, 21 തിയതികളില്‍ അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബ കോണ്‍ഫറന്‍സിന്റെ ഭാഗമായി ദക്ഷിണ കേരള ത്വലബ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ആലപ്പുഴ പതിയാങ്കര ശംസുല്‍ ഉലമ ഇസ്ലാമിക് ആന്റ്