റിസര്‍ച്ച് സ്‌കോളേഴ്‌സ്മീറ്റ് സെപ്റ്റം: 5 ന് തിരൂരില്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടേയും ഗവേഷണം പൂര്‍ത്തീകരിച്ച യുവ പ്രതിഭകളുടേയും സംസ്ഥാന തല റിസര്‍ച്ച് സ്‌കോളേഴ്‌സ് മീറ്റ് സെപ്റ്റംബര്‍ 5ന് തിരൂരില്‍ നടക്കും.സാമൂഹിക വിദ്യഭ്യാസ മേഖലയില്‍ ആവിഷ്‌കരിക്കുന്ന പുതിയ കാലത്തെ സാധ്യതകള്‍ വിശകലനം ചെയ്യുകയാണ് മീറ്റ് ലക്ഷ്യമാക്കുന്നത്. മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ skssfstate@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9895757751 എന്ന വാട്‌സപ്പ് നമ്പറിലോ ബയോഡാറ്റ അയക്കണമെന്ന് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അറിയിച്ചു.

Categories: events

About Author