എസ് കെ എസ് എസ് എഫ് കര്‍ണാടക പ്രി സൈക്കോണ്‍ ഇന്ന് മംഗ്ലൂരുവില്‍

എസ് കെ എസ് എസ് എഫ് കര്‍ണാടക  പ്രി സൈക്കോണ്‍ ഇന്ന് മംഗ്ലൂരുവില്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സൈബര്‍ വിംഗ് സംസ്ഥാന സമിതി സെപ്തംബര്‍ 24 ന് കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന സൈക്കോണിന്റെ ഭാഗമായി കര്‍ണാടക സ്റ്റേറ്റ് പ്രീ സൈക്കോണ്‍ ഇന്ന് മംഗ്ലൂരുവില്‍ സംഘടിപ്പിക്കും.മംഗ്ലൂരു മുസ്ലിം സെന്‍ട്രല്‍ കമ്മിറ്റി ഹാളില്‍ നടക്കുന്ന പ്രീ സൈക്കോണില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള സൈബര്‍ പ്രവര്‍ത്തകര്‍ സംബന്ധിക്കും, എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് അനീസ് കുശേറി, സൈബര്‍ വിംഗ് ചെയര്‍മാന്‍ റിയാസ് ഫൈസി പാപ്ലശ്ശേരി, കണ്‍വീനര്‍ മുബാറക് എടവണ്ണപ്പാറ തുടങ്ങിയവര്‍ വിഷയമവതരിപ്പിച്ച് സംസാരിക്കും.

Categories: News

About Author

Related Articles