Archive

Back to homepage
News

എസ് കെ എസ് എസ് എഫ് ഗ്ലോബല്‍ മീറ്റ് ബഹ്‌റൈനില്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സാനിധ്യമുള്ള വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ച് ഒക്ടോബര്‍ ആറിന് ബഹ്‌റൈനില്‍ ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കും കഴിഞ്ഞ വര്‍ഷം അബൂദാബിയില്‍ നടന്ന ഗ്ലോബല്‍ മീറ്റിന് തുടര്‍ച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യക്ക് പുറമെ

GALLERY PHOTO GALLERY

മതസ്വാതന്ത്ര്യ സംരക്ഷണ റാലി

സംഘ്പരിവാര്‍ ഭീകരതയുടെ മറവില്‍ മത സ്വാതന്ത്ര്യം നിഷേധിക്കുകയും അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ 2017  ആഗസ്റ്റ് 25 ന് സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച മതസ്വാതന്ത്ര്യ സംരക്ഷണ റാലി    

News

മതകലാലയ വിദ്യാര്‍ത്ഥികള്‍ക്ക് യുപിഎസ്‌സി, സിവില്‍ സര്‍വ്വീസ്പരിശീലനം

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെവിദ്യാഭ്യാസ വിഭാഗമായട്രെന്റ് സലാല എസ് കെ എസ് എസ് എഫ്കമ്മിറ്റിയുടെ സഹകരണത്തോടെമത കലാലയങ്ങളില്‍ പഠിക്കുന്നവിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായിയുപി എസ്‌സി, സിവില്‍ സര്‍വ്വീസ് പരിശീലനം നല്‍കുന്നു. അംഗീകൃത സര്‍വ്വകല ശാലകളില്‍നിന്ന് ഏതങ്കിലും വിഷയത്തില്‍ബിരുദം നേടിയവരോ,

events

റിസര്‍ച്ച് സ്‌കോളേഴ്‌സ്മീറ്റ് സെപ്റ്റം: 5 ന് തിരൂരില്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടേയും ഗവേഷണം പൂര്‍ത്തീകരിച്ച യുവ പ്രതിഭകളുടേയും സംസ്ഥാന തല റിസര്‍ച്ച് സ്‌കോളേഴ്‌സ് മീറ്റ് സെപ്റ്റംബര്‍ 5ന് തിരൂരില്‍ നടക്കും.സാമൂഹിക വിദ്യഭ്യാസ മേഖലയില്‍ ആവിഷ്‌കരിക്കുന്ന പുതിയ കാലത്തെ സാധ്യതകള്‍

News

‘മിന്‍ഹ’ യു പി എസ് സി,സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

എസ് കെ എസ് എസ് എഫ് ട്രന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, എസ് കെ എസ് എസ് എഫ് സലാല കമ്മറ്റിയുടെ സഹകരണത്തോടെ കേരളത്തിലെ വിവിധ ദഅവ ശരീഅത്ത് കേളേജുകളിലേയും, പള്ളിദര്‍സുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന യു.പി.എസ്.സി,സിവില്‍ സര്‍വീസ് പരിശീലന പദ്ധതി ‘മിന്‍ഹ’

events

സഹചാരി സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരുടെ ശില്പശാല നാളെ (ശനി)

കോഴിക്കോട:് എസ്.കെ.എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ സന്നദ്ധ വിഭാഗമായ വിഖായയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനങ്ങളിലെ 170 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സഹചാരി സെന്റര്‍ കോ- ഓര്‍ഡിനേറ്റര്‍മാരുടെ ശില്പശാല നാളെ (ശനി) രാവിലെ 9.30 ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. സഹചാരി

events

എസ്. കെ. എസ്. എസ്. എഫ് മതസ്വാതന്ത്ര്യ സംരക്ഷണ റാലി ഇന്ന് (വെള്ളി)

കോഴിക്കോട്: രാജ്യത്തെ മത മൗലികാവകാശങ്ങള്‍ക്ക് മേല്‍ ഭാഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇന്ന് (വെള്ളി) സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ എസ്.കെ.എസ്. എസ്. എഫ് ന്റെ ആഭിമുഖ്യത്തില്‍ മതസ്വാതന്ത്ര്യ സംരക്ഷണ റാലി നടക്കും. ഭരണഘടന അനുവദിക്കുന്ന പൗരാവകാശങ്ങള്‍ മുസ്‌ലീംകളുമായി ബന്ധപ്പെട്ടതാകുമ്പോള്‍ വിവേചനം നേരിടുകയും ആള്‍ക്കുട്ട

News

മതേതര രാജ്യത്തെ തീവ്ര നിലപാടുകള്‍ രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കും: സത്താര്‍ പന്തല്ലൂര്‍

മംഗ്ലുരു: മതേതരത്വം ഇന്ത്യയുടെ മഹത്തായ പൈതൃകമാണെന്നും അത് തകര്‍ക്കുന്ന രീതിയിലുള്ള ഏത് നിലപാടുകളും രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍ രാജ്യത്ത് നടപ്പിലാക്കപ്പടുന്ന ഫാസിസ്റ്റ് അജണ്ടകള്‍ രാജ്യത്തെ ഭൂരിപക്ഷ സമൂഹവും എതിര്‍ക്കുന്നതാണെന്നും ന്യൂനപക്ഷ പ്രീണനത്തിലൂടെ മത വിഭാഗങ്ങള്‍ക്കിടയില്‍

events News

എസ്.കെ.എസ്.എസ്.എഫ് മതസ്വാതന്ത്ര്യ സംരക്ഷണ റാലി 25 ന് ജില്ലാ കേന്ദ്രങ്ങളില്‍

കോഴിക്കോട്: സംഘ്പരിവാര്‍ ഭീകരതയുടെ മറവില്‍ മത സ്വാതന്ത്ര്യം നിഷേധിക്കുകയും അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 25 ന് സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ മതസ്വാതന്ത്ര്യ സംരക്ഷണ റാലി നടത്തും. സംസ്ഥാനത്ത് പോലീസിന്റെ സഹായത്തോടെ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കാന്‍