ഇസ്തിഖാമ ആദർശ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ഇസ്തിഖാമ ആദർശ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ഓഗസ്റ്റ് 7നകം കൺവീനർ ഇസ്തിഖാമ, SKSSF സംസ്ഥാന കമ്മിറ്റി, ഇസ് ലാമിക് സെൻറർ കോഴിക്കോട് എന്ന വിലാസത്തിലോ www.skssfstate@gmail.com എന്ന ഈ മെയിലിലോ ലഭിക്കണം.

ഓഗസ്റ്റ് 12 ന് മലപ്പുറം സുന്നി മഹലിൽ നടക്കുന്ന ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

Pls contact:
9946 005509
9562 646391
7907 090912

Download Application Form

Categories: Downloads, News

About Author