ലീഡേഴ്‌സ് കാരവന്‍ ‘ഫൈനല്‍’

കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ലീഡേഴ്‌സ് കാരവന്റെ ഫൈനല്‍ഘട്ടം 23 ന് ആരംഭിക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ്വരെയുള്ള ജില്ലകളിലെ ജില്ലാ കേന്ദ്രങ്ങളിലാണ് നടക്കുക.രാവിലെ 9 മണി മുതല്‍ വൈകു.4 മണി വരെ നടക്കുന്ന ലീഡേഴ്‌സ് കാരവനില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. ഒന്നാംഘട്ട ലീഡേഴ്‌സ് കാരവനില്‍ പങ്കെടുക്കാത്ത യൂണിറ്റ്, ക്ലസ്റ്റര്‍ കമ്മിറ്റികളാണ് ഫൈനല്‍ അദാലത്തില്‍ പങ്കെടുക്കേണ്ടത്.

ഫൈനല്‍ അദാലത്ത് നടക്കുന്ന ജില്ലകളും സ്ഥലങ്ങളും തിയ്യതികളും
മലപ്പുറം:തിയ്യതി:23.07.2017(ഞായര്‍)സ്ഥലം:സുന്നി മഹല്‍ മഞ്ചേരി,ടി എ മദ്രസ കോട്ടക്കല്‍. ്‌വയനാട്, നീലഗിരി: തിയ്യതി :23.07.2017 (ഞായര്‍),സ്ഥലം:സമസ്താലയം കല്‍പറ്റ.കാസറഗോഡ്: തിയ്യതി:29.07.2017 (ശനി) സ്ഥലം: സമസ്ത ജില്ലാ ഓഫീസ് കാസറഗോഡ് കണ്ണൂര്‍: തിയ്യതി:29.07.2017 (ശനി),സ്ഥലം: ഇസ്‌ലാമിക് സെന്റര്‍ കണ്ണൂര്‍.കോഴിക്കോട്: തിയ്യതി: 29.07.2017 (ശനി),സ്ഥലം: ഇസ്‌ലാമിക് സെന്റര്‍ കോഴിക്കോട.്പാലക്കാട്: തിയ്യതി:29.07.2017 ഇസ്‌ലാമിക് സെന്റര്‍ മണ്ണാര്‍ക്കാട്.തൃശൂര്‍: തിയ്യതി:30.07.2017 (ഞായര്‍),എം ഐ സി തൃശൂര്‍.