Archive

Back to homepage
GALLERY VIDEO GALLERY

SKSSF ദേശീയോദ്ഗ്രഥന പ്രചാരണത്തെ കുറിച്ച് പ്രമുഖ എഴുത്ത്കാരൻ കെ. പി രാമനുണ്ണി

SKSSF ദേശീയോദ്ഗ്രഥന പ്രചാരണത്തെ കുറിച്ച് പ്രമുഖ എഴുത്ത്കാരൻ കെ. പി രാമനുണ്ണി

News

ദേശീയോദ്ഗ്രഥന പ്രചാരണം: ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: ‘ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം’ എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ലോഗോ പ്രകാശനം പ്രമുഖ എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി നിര്‍വ്വഹിച്ചു .വര്‍ഗീയതയെ ശകാരം കൊണ്ടല്ല നന്മ കൊണ്ടാണ് നേരിടേണ്ടതെന്ന് അദ്ദേഹം

News

ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മഹത്തായ സാംസ്‌കാരിക പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന സൗഹൃദങ്ങളുടെ ആദാന പ്രഭാതങ്ങളിലൂടെ ഇന്ത്യ ലോകത്തിന് മുന്നില്‍ ആ സംസ്‌കൃതിയുടെ ഊര്‍ജം പകര്‍ന്നത്. രാജ്യത്തിന്റെ ഈ സാംസ്‌കാരിക പുരോയാനത്തില്‍ മതമുള്ളവരും ഇല്ലാത്തവരുമെല്ലാം അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്.

Downloads News

ഇസ്തിഖാമ ആദർശ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ഇസ്തിഖാമ ആദർശ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓഗസ്റ്റ് 7നകം കൺവീനർ ഇസ്തിഖാമ, SKSSF സംസ്ഥാന കമ്മിറ്റി, ഇസ് ലാമിക് സെൻറർ കോഴിക്കോട് എന്ന വിലാസത്തിലോ www.skssfstate@gmail.com എന്ന ഈ മെയിലിലോ ലഭിക്കണം. ഓഗസ്റ്റ് 12 ന് മലപ്പുറം സുന്നി മഹലിൽ നടക്കുന്ന

News

അന്തമാൻ എസ് കെ എസ് എസ് എഫിന് പുതിയ സാരഥികൾ

വിമ്പർ ലിഗഞ്ച്: അന്തമാൻ സംസ്ഥാന എസ് കെ എസ് എസ് എഫിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റൗളത്തുൽ ഉലൂം അറബിക് കോളേജിൽ ചേർന്ന വാർഷിക കൗൺസിൽ യോഗത്തിൽ അന്തമാൻ ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്  സുലൈമാൻ ഫൈസി അധ്യക്ഷത വഹിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റായി സയ്യിദ് ഒ എം

News

ട്രെന്റ് സ്‌നാപ്പി കിഡ്‌സ് സ്‌കോളര്‍ഷിപ് അപേക്ഷക്ഷണിച്ചു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് വിദ്യഭ്യാസ വിഭാഗമായ ട്രെന്റ് സംസ്ഥാന സമിതിക്ക് കീഴില്‍ നടത്തി വരുന്ന സ്‌നാപ്പി കിഡ്‌സ് ഇന്റര്‍നാഷണല്‍സ്‌കോളര്‍ഷിപ് എക്‌സാമിനേഷന് അപേക്ഷ ക്ഷണിച്ചു. എല്‍ കെ ജി മുതല്‍ ഏഴാംതരം വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക് അപേക്ഷിക്കാവുന്നതാണ്. നിര്‍ദ്ദിഷ്ഠ

events

എസ്.കെ.എസ്.എസ്.എഫ് ദേശീയോദ്ഗ്രഥന പ്രചാരണം തീം വര്‍ക്ക് ഷോപ്പ് ആഗസ്റ്റ് 5,6 തിയ്യതികളില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് മാസം ആരംഭിക്കുന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 5,6 തിയ്യതികളില്‍ തൃശൂരും കോഴിക്കോടും തീം വര്‍ക്ക്‌ഷോപ്പ് നടക്കും. ‘ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം’ എന്ന സന്ദേശവുമായി നടക്കുന്ന പ്രചാരണ പരിപാടികളില്‍ ഇടപെടുന്ന പ്രഭാഷകര്‍,

News

ലീഡേഴ്‌സ് കാരവന്‍ ‘ഫൈനല്‍’

കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ലീഡേഴ്‌സ് കാരവന്റെ ഫൈനല്‍ഘട്ടം 23 ന് ആരംഭിക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ്വരെയുള്ള ജില്ലകളിലെ ജില്ലാ കേന്ദ്രങ്ങളിലാണ് നടക്കുക.രാവിലെ 9 മണി മുതല്‍ വൈകു.4 മണി വരെ നടക്കുന്ന ലീഡേഴ്‌സ് കാരവനില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍