Archive

Back to homepage
News

എസ്.കെ.എസ്.എസ്.ഫ് ട്രന്റ്: ‘സ്മാര്‍ട്ട് വിദ്യാഭ്യാസ പദ്ധതി ‘ നാടിനു സമര്‍പ്പിച്ചു.

മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.ഫ്. വിദ്യാദാസ വിഭാഗം ട്രന്റിനു കീഴില്‍ പുതുതായി ആരംഭിക്കുന്ന പഞ്ചവത്സര വിദ്യാഭ്യാസ പദ്ധതി സ്മാര്‍ട്ട് (SMART, Student’s Mobilization for Academic Reach and Tarbiya) പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു. പലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്

News

അക്രമികളെ ഉടന്‍ പിടികൂടണമെന്ന് എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രൈനില്‍ വെച്ച് ഗുജറാത്തിലെ അറബിക് കോളേജ് വിദ്യാര്‍ത്ഥിയെ അകാരണമായി കുത്തിക്കൊലപ്പെടുത്തിയ അക്രമികളെ ഉടന്‍ പിടികൂടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും ആവശ്യപ്പെട്ടു. പെരുന്നാള്‍ വസ്ത്രം വാങ്ങി സഹോദരങ്ങള്‍ക്കൊപ്പം തിരിച്ച്

News

അംബേദ്ക്കര്‍ കോളനിയിലെ ജാതിവിവേചനം : സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

പാലക്കാട് : കടുത്ത ജാതീയ വിവേചനവും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വസ്തുതാന്വേഷണ സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാംസ്‌ക്കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള ജാതി വിവേചനവും അരക്ഷിതാവസ്ഥയുമാണ് അംബേദ്ക്കര്‍ കോളനിയിലുള്ളത്. ചക്ലിയ സമുദായാംഗങ്ങളായ

News

ഖുര്‍ആന്‍ മെഗാ ക്വിസ് മുഹമ്മദ് അബ്ദുല്‍ റാശിദ് വെളിമുക്കിന് ഒന്നാം സ്ഥാനം

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന തല ഖുര്‍ആന്‍ മെഗാ ക്വിസ് മത്സരത്തില്‍ മുഹമ്മദ് അബ്ദുല്‍ റാശിദ് വെളിമുക്ക് ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. മുഹമ്മദ് ഫസല്‍

GALLERY PHOTO GALLERY

ഫാസിസത്തിനെതിരേ പ്രതിഷേധ ജ്വാല തീർത്ത് എസ്.കെ.എസ്.എസ്.എഫ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടന്ന മാര്‍ച്ച്

#gallery-1 { margin: auto; } #gallery-1 .gallery-item { float: left; margin-top: 10px; text-align: center; width: 33%; } #gallery-1 img { border: 2px solid #cfcfcf; } #gallery-1 .gallery-caption { margin-left: 0;
News

ഫാസിസത്തിനെതിരേ പ്രതിഷേധ ജ്വാല തീർത്ത് എസ്.കെ.എസ്.എസ്.എഫ്

കരിപ്പൂർ: ഫാസിസത്തിനെതിരെ പ്രതിഷേധ ജ്വാല തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ്. രാജ്യവ്യാപകമായി വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് അതിക്രമങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കുമെതിരേ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടന്ന മാര്‍ച്ച് ജനസാഗരമായി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി പ്രവര്‍ത്തകരാണ് മഴയെ അവഗണിച്ച് കരിപ്പൂരിലേക്ക് ഒഴുകിയെത്തിയത്.

News

എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ച് സമൂഹം ഏറ്റെടുക്കും-ടി.വി ഇബ്രാഹം എം.എല്‍.എ

കൊണ്ടോട്ടി: ഫാഷിസ്റ്റ് അജണ്ടകള്‍ക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രഖ്യാപിച്ച എയര്‍പോര്‍ട്ട് മാര്‍ച്ച് സമൂഹം ഏറ്റെടുക്കുമെന്ന് ടി.വി ഇബ്രാഹീം എം.എല്‍.എ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച എയര്‍പോര്‍ട്ട് മാര്‍ച്ച് വിളമ്പര കണ്‍വെണ്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗര സ്വാതന്ത്ര്യം നിരന്തരം നിഷേധിക്കപ്പെട്ട കാഴ്ചയാണ് രാജ്യത്ത് കാണുന്നത്.

News

‘തൈ നടാം ജീവന്‍ നേടാം’ എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി ദിനാചരണം ഇന്ന്

കോഴിക്കോട്: ലോക പരിസ്ത്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്ന് ‘തൈ നടാം ജീവന്‍ നേടാം’ എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി പരിസ്ഥിതി ദിനാചരണം നടത്തും. ശാഖാ തലങ്ങള്‍ വൃക്ഷതൈ നടുകയും പരിസ്ഥിതി ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം

News

എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ച്; ജില്ലാ തല സമര സംഗമങ്ങള്‍ക്ക് ഇന്ന് തുടക്കം

കോഴിക്കോട്: ഫാഷിസത്തിന് മാപ്പില്ല; നീതിനിഷേധം നടപ്പില്ല എന്ന മുദ്രവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജൂണ്‍ 12 ന് തിങ്കളാഴ്ച കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് സംഘടിപ്പിക്കുന്ന മാര്‍ച്ചിന്റെ പ്രചാരണങ്ങള്‍ക്ക് ജില്ലാ തലങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇന്ന് മുതല്‍ ജില്ലാ തലങ്ങളില്‍ നടക്കുന്ന സമര സംഗമങ്ങളില്‍