ഉദ്ഘാടനം മാറ്റിവെച്ചു.

എസ് കെ എസ് എസ് എഫ്റമളാന്‍ കാമ്പയിന്‍
സംസ്ഥാന തല ഉദ്ഘാടനം മാറ്റിവെച്ചു.
കോഴിക്കോട്: .നാളെ (വ്യാഴം) കോഴിക്കോട് നടത്താനിരുന്നഎസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിന്‍ സംസ്ഥാന തലഉദ്ഘാടന പരിപാടിമറ്റൊരു ദിവസത്തേക്ക്മാറ്റി വെച്ചതായിസംസ്ഥാന കമ്മിറ്റി ഓഫീസില്‍നിന്നും അറിയിച്ചു.

Categories: News

About Author

Related Articles