Archive

Back to homepage
News

‘ഫാഷിസത്തിന് മാപ്പില്ല; നീതി നിഷേധം നടപ്പില്ല’ എസ് കെ എസ് എസ് എഫ് എയര്‍ പോര്‍ട്ട് മാര്‍ച്ച് ജൂണ്‍ 12 ന്

  കോഴിക്കോട്: ‘ഫാഷിസത്തിന്മാപ്പില്ല; നീതി നിഷേധം നടപ്പില്ല’ എന്ന മുദ്രവാ ക്യവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ജൂണ്‍ 12 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക്ബഹുജന മാര്‍ച്ച് നടത്തും.പരസ്പര ശത്രുതയും ഭിന്നതയും വളര്‍ത്തി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ന്യൂനപക്ഷവേട്ട

News

എസ്.കെ എസ് എസ് എഫ് സ്റ്റെപ് എക്‌സല്‍ മീറ്റ് ശ്രദ്ധേയമായി

  കോഴിക്കോട്:സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറായി നില്‍ക്കു സ്റ്റെപിലെ വിദ്യാര്‍ത്ഥികള്‍ക്കായി കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ശ്രദ്ധേയമായി.സ്റ്റെപ് ചീഫ് പാട്‌റന്‍ മുഹമ്മദലി ശിഹാബ് ഐ എ എസ് വ്യക്തിഗത മുഖാമുഖത്തിന് ശേഷം കു’ികളുമായി ദീര്‍ഖ നേരം സംവദിച്ചു.സ്റ്റെപ് വിദ്യാര്‍ത്ഥികള്‍

News

സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക- സമസ്ത

കോഴിക്കോട്: ആതുര സേവന മേഖലയില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള സഹചാരി റലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ ആഹ്വാനം ചെയ്തു. വിശുദ്ധ റമളാനിലെ ആദ്യ വെള്ളിയാഴ്ചയായ ജൂണ്‍

News

ഹദിയ കേസ് വിധി: തെറ്റായ കീഴ് വഴക്കത്തിന് തുടക്കം കുറിക്കും- എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: സ്വമേധയാ ഇസ്‌ലാം സ്വീകരിച്ച ഹദിയയുടെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി പൗരാവകാശം നിഷേധിക്കുന്നതും തെറ്റായ കീഴ് വഴക്കത്തിന് തുടക്കും കുറിക്കുന്നതുമാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പിതാവ്

News

എസ്.കെ.എസ്.എസ്.എഫ് റമളാന്‍ കാമ്പയിന്‍: സംസ്ഥാന തല ഉദ്ഘാനം ഇന്ന്

കോഴിക്കോട്: ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍ എന്ന സന്ദേശവുമായി നടത്തുന്ന റമളാന്‍ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (ബുധന്‍) കളമശ്ശേരിയില്‍ നടക്കും. വൈകീട്ട് 7 മണിക്ക് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

News

ലീഗല്‍ ഒറിയന്റേഷന്‍ ക്ലാസ് നടത്തി

കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് ക്യാമ്പസ് വിങിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിയമവിദ്യാര്‍ത്ഥി കൂട്ടായ്മ ലീഗല്‍ ഓറിയന്റേഷന്‍ ക്ലാസ് നടത്തി. ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോഴിക്കോട് ഗവ. ലോകോളേജ് പ്രൊഫസര്‍

News

ക്യാംപസ് വിങ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു.

കോഴിക്കോട് : എസ് കെ എസ് എസ് എഫ് ക്യാംപസ് വിങ് ഈ വര്‍ഷം പ്ലസ് ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി നിയമ പഠനത്തിന്റെ സാധ്യതകളും പ്രവേശന പരീക്ഷയെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു.മെയ് 23 ചൊവാഴ്ച ഉച്ചക്ക് 1.30നു

News

സഹചാരി ഫണ്ട് ശേഖരണം: ജില്ലാ കേന്ദ്രങ്ങളില്‍ നിരീക്ഷകരെ നിയമിച്ചു

  കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്ക് നടക്കുന്ന ഫണ്ട് ശേഖരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ നിരീക്ഷന്മാരെ നിയമിച്ചു. വിശുദ്ധ റമളാനിലെ ആദ്യ വെള്ളിയാഴ്ചയായ ജൂണ്‍ രണ്ടിന് സംസ്ഥാനത്തെ എല്ലാ