Archive

Back to homepage
events News

താനൂര്‍ തീരദേശ വിദ്യാഭ്യാസ പദ്ധതി: എസ്.കെ.എസ്.എസ്.എഫ് കൗണ്‍സിലിംഗ് ക്യാമ്പ് ഇന്ന്

  കോഴിക്കോട്: താനൂരിലെ തീരദേശ മേഖലയിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പത്തിനും പതിനെട്ടിനും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കൗണ്‍സിലിംഗ് ക്യാമ്പ് ഇന്ന് (ശനി) താനൂര്‍ എച്ച് എസ് എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍

News

അക്കാദമിക മികവിന് എസ്.കെ.എസ്.എസ്.എഫ് സ്മാര്‍ട്ട് പദ്ധതി

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ സാമൂഹിക ധാര്‍മിക അവബോധമുള്ള വിദ്യാര്‍ത്ഥി തലമുറയെ യോഗ്യരാക്കുന്നതിനുള്ള പരിശീലന പദ്ധതി സ്മാര്‍ട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്നു. രാജ്യന്തര ഉന്നത സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങി കേന്ദ്രങ്ങളില്‍ പഠിക്കുന്നതിനും സിവില്‍ സര്‍വ്വീസ് അനുബന്ധ മേഖലകളില്‍

Downloads Forms

SKSSF Smart Educational programme – application form

SKSSF Smart Educational programme – application form Download Form

News

എസ്.കെ.എസ്.എസ്.എഫ്. സമ്മര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു.

മണ്ണാര്‍ക്കാട്: നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഒഴിവുകാലം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ എസ്.കെ.എസ്.എസ്.എഫ്. ട്രന്റ് സ്റ്റേറ്റ് സമിതിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 10 ദിവസത്തെ സഹവാസ ക്യാമ്പിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററില്‍ നടത്തുന്ന സമ്മര്‍ സ്‌കൂളിന്റെ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജന: സെക്രട്ടറി

News

അമ്മയെ തെരുവില്‍ വലിച്ചിഴച്ചത് സര്‍ക്കാരിന്റെ സാഡിസം : ക്യാമ്പസ് വിംഗ്

തൃശൂര്‍ : ജിഷ്ണുവിന്റെ അമ്മയെ തെരുവില്‍ വലിച്ചിഴച്ചത് സര്‍ക്കാരിന്റെ സാഡിസ്റ്റ് സമീപനത്തിന്റെ ഭാഗമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്.സ്ത്രീകളെയും കുട്ടികളെയും തെരുവിലിറക്കി ആവശ്യങ്ങള്‍ നേടിയെടുക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ സമരരംഗവും സര്‍ക്കാരും അധ:പതിച്ചിരിക്കുന്നു. തെരുവില്‍ വലിച്ചിഴക്കേണ്ടത് അമ്മമാരെയല്ല, സ്വാശ്രയ കച്ചവടക്കാരെയാണ്. നീതിക്കുവേണ്ടി ഒരമ്മ നടത്തിയ

events

ക്യാമ്പസ് വിംഗ് ‘തന്‍ഷ്വീത്2’ ഏപ്രില്‍ 8 ന്

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് പഠന ക്യാമ്പ് ‘തന്‍ഷ്വീത് 2’ ഏപ്രില്‍ 8 ശനി മലപ്പുറം അറവങ്കരയില്‍ നടക്കും. രാവിലെ 9 മണി മുതല്‍ 5 മണി വരെ നടക്കുന്ന ക്യാമ്പില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ്

News

എസ് കെ എസ് എസ് എഫ് കോസ്റ്റല്‍ കെയര്‍ ഇബാദ് ഖാഫില പര്യാടനം ഏപ്രില്‍ 5 മുതല്‍.

കോഴിക്കോട്: തീരദേശ വിദ്യഭ്യാസ സാമൂഹികശാക്തീകരണം ലക്ഷ്യം വെച്ച് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി, കുവൈത്ത് കേരള ഇസ്‌ലാമിക്കൗണ്‍സിലിന്റെ സഹകരണത്തോടെനടപ്പിലാക്കുന്നകോസ്റ്റല്‍ കെയര്‍ പദ്ധതിയുടെരണ്ടാം ഘട്ടമായിഏപ്രില്‍ 5 മുതല്‍ഇബാദ് ഖാഫില സംഘംപര്യടനം നടത്തും. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പത്ത് തീരദേശങ്ങള്‍ കേന്ദ്രീകരിച്ച്ഏപ്രില്‍