യോഗം ഏപ്രില്‍ ഏഴിലേക്ക് മാറ്റി

കോഴിക്കോട്: മാര്‍ച്ച് 31 ന് നടത്താനിരുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ, മേഖലാ സെക്രട്ടറിമാരുടെ യോഗം മോട്ടോര്‍ വാഹന പണിമുടക്ക് കാരണം ഏപ്രില്‍ ഏഴിലേക്ക് മാറ്റിവെച്ചു. വൈകീട്ട് 4 മണിമുതല്‍ സുപ്രഭാതം ഓഡിറ്റോറിയത്തിലാണ് യോഗം.

Categories: events

About Author