ചെമ്പരിക്ക കേസ് പുനരന്വേഷണം: പ്രധാന മന്ത്രിക്കുള്ള ഇ മെയില്‍ സന്ദേശം ഉദ്ഘാടനം ചെയ്തു.

ചെമ്പരിക്ക കേസ് പുനരന്വേഷണം: പ്രധാന മന്ത്രിക്കുള്ള ഇ മെയില്‍ സന്ദേശം ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: ചെമ്പരിക്ക ഖാസി സി എം അബ്ദുള്ള മുസ്‌ലിയാരുടെകൊലപാതക ക്കേസ്പുനരന്വേഷണംനടത്തണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് ന്റെ ആഭിമുഖ്യത്തില്‍ പ്രധാന മന്ത്രിക്ക് ഇ-മെയില്‍ സ്‌ന്ദേശമയക്കുന്ന പദ്ധതി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലികുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈല്‍, പി കെ പി അബുല്‍ സലാം മുസ്‌ലിയാര്‍, എം ടി അബ്ദുള്ള മുസ്‌ലിയാര്‍, ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍. യു എംഅബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം എ ഖാസിം മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ,സമസ്ത മാനേജര്‍കെ മോയിന്‍ കുട്ടി മാസ്റ്റര്‍, എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി സത്താര്‍പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, താജുദ്ദീന്‍ ദാരിമി പഠന്ന, അര്‍ശദ് യു കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Categories: News

About Author