എസ് കെ എസ് എസ് എഫ് മദീനാപാഷന്‍  മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തിയ്യതികളില്‍ തൃശൂരില്‍

തൃശൂര്‍: എസ് കെ എസ് എസ് എഫ് ജില്ലാ തലങ്ങളില്‍ നടക്കു മദീനാ പാഷന്‍ ജില്ലാ സമ്മേളനം മാര്‍ച്ച് 31, ഏപ്രില്‍ 1,2 തീയ്യതികളില്‍ തൃശൂര്‍ ശക്തന്‍ സ്റ്റിന്റിന് പരിസരത്ത് ഒരുക്കു ഹുദൈബിയ്യ നഗരിയില്‍ നടക്കുമെ് ഭാരവാഹികള്‍ അറിയിച്ചു. കൗമാരക്കാരില്‍ ധാര്‍മ്മിക ബോധം വളര്‍ത്തുകയും ഉത്തമ സ്വഭാവ രുപീകരണവുമാണ് മദീനാ പാഷന്റെ ലക്ഷ്യം. ബഹുസ്വര സമൂഹത്തില്‍ മുഹമ്മദ് നബിയും അനുചരരും പിന്തുടര്‍ ജീവിത രീതിയും സമീപനങ്ങളും പുതുതലമുറക്ക് കൈമാറും.
31 വെള്ളിയാഴ്ച വൈകി’് 4 മണിക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും.  അതോടൊപ്പം മഹല്ലുകളില്‍ നിുള്ള പതാക യാത്ര തൃശൂരില്‍ സംഗമിച്ച് അതാത് മഹല്ല് പ്രതിനിധികള്‍ നഗരിയില്‍ പതാക ഉയര്‍ത്തും. തുടര്‍് നടക്കു മജ്‌ലിസുൂര്‍ ആത്മീയ സദസ്സിന് ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് നേതൃത്വം നല്‍കും.
ഏപ്രില്‍ 1 ശനിയാഴ്ച തൃശൂര്‍ റീജനല്‍ തിയ്യറ്ററില്‍ തെരഞ്ഞെടുക്കപ്പെ’ പ്രതിനിധികള്‍ക്കുള്ള ക്യാമ്പ് നടക്കും. ജില്ലയിലെ മുൂറോളം യൂണിറ്റുകളില്‍ നിുള്ള പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. പ്രധിനിധികളുടെ രജിസ്‌ട്രേഷന്‍ നേരത്തെ പൂര്‍ത്തിയായി’ുണ്ട്.
ഏപ്രില്‍ 2 ഞായറാഴ്ച കാലത്ത് 9 മണി മുതല്‍ ജില്ലയിലെ അറബിക് കോളേജുകളില്‍ നിും ദര്‍സുകളില്‍ നിുമുളള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കു ത്വലബാ കോഫറന്‍സ് നടക്കും. വൈകി’് 3 മണിക്ക് ശക്തന്‍ സ്റ്റാന്റിന് സമീപമുളള ഹുദൈബിയ്യയില്‍ ആയിരങ്ങള്‍ സംഗമിക്കു സമാപന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, എം ടി അബ്ദുളള മുസ്‌ലിയാര്‍, പ്രതിപക്ഷ നേതാവ് രമേഷ് ചെിത്തല, എസ്. എം. കെ തങ്ങള്‍, എം എം മുഹ്യിദ്ദീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോ’ൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം, എം.ടി അബൂബക്കര്‍ ദാരിമി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
മദീനാ പാഷനു മുാേടിയായി മാര്‍ച്ച് 30 ന് പെരുമ്പിലാവ് കൊര’ിക്കര അല്‍ ഫുര്‍ഖാന്‍ മജ്‌ലിസില്‍ കുടുംബ സംഗമം നടക്കും. മദീനാ പാഷന്റെ പ്രചരണാര്‍ത്ഥം മാര്‍ച്ച് 24,25,26 തിയ്യതികളില്‍ സന്ദേശ യാത്ര നടക്കും. ജില്ലയെ നാല് മേഖലകളായി തിരിച്ച് നടക്കു സന്ദേശ യാത്ര 24ന് പാലപ്പിള്ളിയില്‍ നി് ആരംഭിച്ച് 26 ന് വൈകി’് കുംകുളത്ത് സമാപിക്കും. വിവിധ മേഖലകളില്‍ മേഖലാ, ക്ലസ്റ്റര്‍, യൂണിറ്റ് കമ്മിറ്റികള്‍ സന്ദേശയാത്രക്ക് സ്വീകരണമൊരുക്കും.
സമസ്തയുടെ ജനകീയത ചൂഷണം ചെയ്യാനുള്ള ശ്രമം അപലപനീയം: എസ് കെ എസ് എസ് എഫ്
തൃശൂര്‍: 1926 ല്‍ രൂപീകൃതമായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ പേര് ദുരുപയോഗം ചെയ്ത് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കും വിധം പ്രവര്‍ത്തിക്കുകയും സമ്മേളനത്തിനും മറ്റും പേര് പറഞ്ഞ് സമസ്തയുടെ പേരില്‍ പണപ്പിരിവ് നടത്തുകയും അത്വഴി സമ്മേളനതിന്  ആളെക്കൂ’ാനും  പരിശ്രമിക്കുവര്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെ് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി പറഞ്ഞു. ഇത്തരത്തില്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്യുത്  2004 ലെ സുപ്രീം കോടതി വിധിയുടെ വ്യക്തമായ ലംഘനം കൂടിയാണ്. 1956 മുതല്‍ 996 വരെ സമസ്ത സെക്ര’റിയായിരു ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ 1990-91 വര്‍ഷം കോഴിക്കോട് ജില്ലാ രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച സമസ്തയുടെ ഭരണ സമിതി ലിസ്റ്റ് രജിസ്ട്രാര്‍ സ്വീകരിച്ചതിനെതിരെ എ പി അബൂബക്കര്‍ മുസ്ലിയാര്‍ നല്‍കിയ അപ്പീല്‍ തളളിയാണ് സുപ്രീം കോടതി ഉത്തരവ് ഉണ്ടായത്. വസ്തുത ഇതായിരിക്കെ മഹല്ലുകളില്‍ സമസ്തയുടെ പേരില്‍ പിരിവ് നടത്തുത് സമസ്തയുടെ ജനകീയതയും വിശ്വാസ്യതയും ചൂഷണം ചെയ്യാനുള്ള ഹീനമായ ശ്രമമാണ്. ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരെ പൊതുസമൂഹവും മഹല്ല് മദ്രസ കമ്മിറ്റികളും  ഉണര്‍് പ്രവര്‍ത്തിക്കണമെും സംസ്ഥാന ജില്ലാ നേതാക്കള്‍ ആഹ്വാനം ചെയ്തു.
Categories: District News, Thissur

About Author