Archive

Back to homepage
events

യോഗം ഏപ്രില്‍ ഏഴിലേക്ക് മാറ്റി

കോഴിക്കോട്: മാര്‍ച്ച് 31 ന് നടത്താനിരുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ, മേഖലാ സെക്രട്ടറിമാരുടെ യോഗം മോട്ടോര്‍ വാഹന പണിമുടക്ക് കാരണം ഏപ്രില്‍ ഏഴിലേക്ക് മാറ്റിവെച്ചു. വൈകീട്ട് 4 മണിമുതല്‍ സുപ്രഭാതം ഓഡിറ്റോറിയത്തിലാണ് യോഗം.

News

വിദ്യാഭ്യാസ വകുപ്പ് പൊതു പരീക്ഷാ സംവിധാനത്തെ പരിഹസിക്കുന്നു : സത്താർ പന്തല്ലൂർ

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പ് കേരത്തിലെ പൊതു പരീക്ഷാ സംവിധാനത്തെ പരിഹസിക്കുകയാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ ആരോപിച്ചു. എസ് എസ് എൽ സി ,പ്ലസ് ടു പൊതു പരീക്ഷകളിൽ ഗുരുതരമായ വീഴ്ചകളാണ് ഇപ്പോൾ

News

ചെമ്പരിക്ക കേസ് പുനരന്വേഷണം: പ്രധാന മന്ത്രിക്കുള്ള ഇ മെയില്‍ സന്ദേശം ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: ചെമ്പരിക്ക ഖാസി സി എം അബ്ദുള്ള മുസ്‌ലിയാരുടെകൊലപാതക ക്കേസ്പുനരന്വേഷണംനടത്തണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് ന്റെ ആഭിമുഖ്യത്തില്‍ പ്രധാന മന്ത്രിക്ക് ഇ-മെയില്‍ സ്‌ന്ദേശമയക്കുന്ന പദ്ധതി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു സമസ്ത

News

ക്യാമ്പസുകളിലെ കഞ്ചാവ് ലോബി ; സര്‍ക്കാര്‍ ഇടപെടണം. എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്

മലപ്പുറം : ക്യാമ്പസുകളില്‍ വര്‍ദ്ധിച്ച് വരുന്ന കഞ്ചാവ് ലോബികളെ നിര്‍മാജനം ചെയ്യാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്. നിയമ പഴുതുകളിലൂടെ മയക്കുമരുന്ന് സംഘങ്ങള്‍ രക്ഷപ്പെടുന്ന സാഹചര്യമാണു നിലവില്‍ ഉള്ളത്. നൂതന സമരങ്ങളെ മറയാക്കി പൊതുസ്വീകാര്യത നേടിയെടുക്കാന്‍ ഇത്തരം സംഘങ്ങള്‍

District News malappuram News

താനൂര്‍ തീരദേശ മേഖലയില്‍ വിദ്യാര്‍ത്ഥികളെ ദത്തെടുക്കും എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: താനൂരിലെ തീരദേശ മേഖലയിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പത്തിനും പതിനെട്ടിനും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് പദ്ധതി തയ്യാറാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജന. സെക്രട്ടറി സത്താര്‍ പന്തലൂരും

News

താനൂര്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത് പോലീസ്- എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: താനൂരും പരിസര തീര പ്രദേശങ്ങളിലും നടന്നുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സങ്കീര്‍ണമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ട് കിലോമീറ്ററോളം നീളം വരുന്ന ചാപ്പപ്പടി, ഒട്ടുംപുറം പ്രദേശത്ത് വാഹനങ്ങളും വീടുകളും

News

സമസ്തക്കെതിരായ കുപ്രചാരണം വിലപ്പോവില്ല: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ വ്യക്തമായ സ്വീകാര്യത നേടി, കഴിഞ്ഞ 90 വര്‍ഷത്തിലധികമായി വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ കുറിച്ച് കുപ്രചരണങ്ങള്‍ അഴിച്ചുവിടാനുള്ള നീക്കം വിലപ്പോവില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി

District News Thissur

എസ് കെ എസ് എസ് എഫ് മദീനാപാഷന്‍  മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തിയ്യതികളില്‍ തൃശൂരില്‍

തൃശൂര്‍: എസ് കെ എസ് എസ് എഫ് ജില്ലാ തലങ്ങളില്‍ നടക്കു മദീനാ പാഷന്‍ ജില്ലാ സമ്മേളനം മാര്‍ച്ച് 31, ഏപ്രില്‍ 1,2 തീയ്യതികളില്‍ തൃശൂര്‍ ശക്തന്‍ സ്റ്റിന്റിന് പരിസരത്ത് ഒരുക്കു ഹുദൈബിയ്യ നഗരിയില്‍ നടക്കുമെ് ഭാരവാഹികള്‍ അറിയിച്ചു. കൗമാരക്കാരില്‍ ധാര്‍മ്മിക

News

എസ്.കെ.എസ്.എസ്.എഫ് ട്രന്റ് സമ്മര്‍ ഗൈഡ് പദ്ധതിക്ക് അന്തിമരൂപമായി

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രന്റ് അവധിക്കാലത്ത് നടത്തിവരുന്ന സമ്മര്‍ ഗൈഡ് കാമ്പയിന്‍ ഈ വര്‍ഷം വൈവിധ്യമാര്‍ന്ന പരിപാടികളോടുകൂടി നടത്താനുള്ള പദ്ധതിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന പരിശീലകരുടെ ശില്‍പശാലയില്‍ അന്തിമരൂപം നല്‍കി. ഏപ്രില്‍ മെയ് മാസങ്ങളിലാണ് സംസ്ഥാനത്തുടനീളം പദ്ധതി