നാഷണല്‍ ക്യാമ്പസ് കാള്‍ : ഓന്‍ലൈന്‍ റജിസ്‌ട്രേഷനു തുടക്കം

മലപ്പുറം: എസ് കെ എസ് എസ് എഫ് നാഷ്ണല്‍ ക്യാമ്പസ് കാള്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഈനലി ശിഷാബ് തങ്ങള്‍ നിര്‍വഹിച്ചു. ഡിസംബര്‍ 23 24 25 തിയതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുകാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.skssfcampuswing.com എന്ന വിലാസത്തില്‍ റജിസ്ട്രര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.