ക്യാമ്പസ് വിങ് എക്സിക്യൂട്ടീവ് ക്യാമ്പ്‌ സമാപിച്ചു

കോഴിക്കോട് : എസ്  കെ എസ് എസ് എഫ്  ക്യാമ്പസ് വിങ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് തഹ്ഫീസ്   പെരുമണ്ണ  ജാമിയ ബദ്രിയ ക്യാമ്പസിൽ വെച് നടന്നു. സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഉൽഘാടനം നിർവഹിച്ച ക്യാമ്പില്‍ സത്താർ പന്തല്ലൂർ , റഷീദ് ഫൈസി വെള്ളായികോട്, ഹൈദരലി വാഫി , സുബൈർ ഹുദവി ചേകന്നൂര്‍ ,ഖയൂം കടമ്പോട് ,സാജിദ് തിരുർ ,ഷബിൻ മുഹമ്മദ് ,ജാബിർ അരീക്കോട്, ഷരീഫ് സാഹിബ്‌ , ജൗഹർ, തുടങ്ങിയവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി, ഇസ്ഹാഖ ഖിളർ ,അബ്ദുല്ലാഹി, റഹീസ്, അസ്‌ലം അബ്ദുല്‍ റഷീദ് ,റിയാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.