ഏക സിവില്‍കോഡുംമുസ്‌ലിംവ്യക്തി നിയമവും ഏകദിന പഠന സമീക്ഷ രജിസ്‌ട്രേഷൻ ആരംഭിച്ചു

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് മനീഷയുടെ ആഭിമുഖ്യത്തില്‍ ഏക സിവില്‍കോഡുംമുസ്‌ലിംവ്യക്തിനിയമവും എന്ന വിഷയത്തില്‍ നവംബര്‍ 6ന് കോഴിക്കോട് നടക്കുന്ന ഏകദിന പഠന സമീക്ഷയില്‍ പങ്കെടുക്കുന്നതിന് രജിസ്‌ത്രേഷന്‍ ആരംഭിച്ചു.

വേദിയിൽ: ഡോ.ബഹാഉദ്ധീൻ നദ് വി കൂരിയാട്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

വിഷയാവതരണം
1- ഏക സിവിൽ കോഡും മുസ്ലിം വ്യക്തി നിയമവും – പൊഫ. വിജി റഹ്മാൻ
2 – മുസ്‌ലിം വ്യക്തിനിയമം കോടതികളിലൂടെ – അഡ്വ. സജ്ജാദ്
3- മുസ്‌ലിം നിയമങ്ങൾ: തിരുത്തപ്പെടേണ്ട ധാരണകൾ – അഡ്വ. ഹനീഫ് ഹുദവി ദേലംപാടി
4- മുസ്ലിം വ്യക്തി നിയമം: ക്രോഡീകരണം, – സാധ്യതകളും വെല്ലുവിളികളും. – അഡ്വ. ഗഫൂർ ഹുദവി കൊടക്കാട്

മോഡറേറ്റർ – ഓണമ്പള്ളി മുഹമ്മദ് ഫൈസി

പൂര്‍ണ്ണ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 8089995595, 9400373765 എന്ന നമ്പറിലോ maneeshaskssf@gmail.com എന്ന അഡ്രസ്സിലോ ബന്ധപ്പെടുക.

Categories: News

About Author