ക്യാമ്പസ് വിംഗ്‌സ്റ്റേറ്റ് പ്രതിനിധിസംഗമം കോഴിക്കോട്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്‌സ്റ്റേറ്റ് പ്രതിനിധി സംഗമം തഹ്ഫീസ് ഒക്ടോബര്‍ 29,30 തിയ്യതികളില്‍കോഴിക്കോട് നടക്കും. വിവിധ ക്യാമ്പസുകളില്‍ നിന്നുംതെരഞ്ഞെടുക്കപ്പെടുന്ന 200 പ്രതിനിധികള്‍ പങ്കെടുക്കും. ഇസ്‌ലാമിക് സെന്ററില്‍ നടന്ന യോഗം ഖയ്യൂം കടമ്പോട് ഉദ്ഘാടനം നിര്‍വഹിച്ചു. സാജിദ്തിരൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇസ്താഖ്ഖിളര്‍, അബ്ദുല്ലാഹി, അസ്‌ലം അബ്ദുല്‍ റശീദ്, റിയാസ്‌വെളിമുക്ക് എന്നിവര്‍സംസാരിച്ചു.

Categories: events, News

About Author