മദീന പാഷൻ എസ് കെ എസ് എസ് എഫ് ജില്ലാ സമ്മേളനം 2017 ഫെബ്രുവരി 10 മുതൽ 12 വരെ തളങ്കരയിൽ

മദീന പാഷൻ എസ് കെ എസ് എസ് എഫ് ജില്ലാ സമ്മേളനം 2017 ഫെബ്രുവരി 10 മുതൽ 12 വരെ തളങ്കരയിൽ

കാസർകോട്: എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ സമ്മേളനം ഫെബ്രുവരി 10 മുതൽ 12 വരെ യുള്ള ദിവസങ്ങളിൽ ഹുദൈബിയ്യനഗർ തളങ്കരയിൽ വെച്ച് നടക്കും, സമ്മേളനത്തിന്റെ ഭാഗമായി ക്ലസ്റ്റർ തലങ്ങളിൽ ട്രൈനിംഗ് സ്കൂർ, തൊഴിൽ പരിശീലന യന്ത്രവതരണം ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സി.എം ഉസ്താദ് സ്കോളർഷിപ്പ്, നവംബർ മാസം ഹയർ സെക്കണ്ടറി സമ്മേളനം, മുതഅല്ലിം സംഗമം, ബിരുദദാരികളും സംഗമം, യുവ പ്രവാഹം, ഗ്രാജുയേറ്റ് മീറ്റ്, ശാഖ ത ലങ്ങളിൽ ഖുർആൻ ഹിഫ്ള് പാരായണ മത്സരം, മേഖല തലങ്ങളിൽ കെമിസ്ട്രി ഓഫ് ലൗവ്വ് തുടങ്ങിയ ക്ലാസുകൾ സംഘടിപ്പിക്കും ജില്ലാ സമ്മേളന പ്രഖ്യാപനം കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ സമസ്ത ജില്ലാ ജനറൽ സെക്രട്ടറി യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ നിർവ്വഹിച്ചു ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങൾ ചന്തേര, ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാർ, ജില്ലാ ട്രഷറർ സുഹൈർ അസ്ഹരി പളളങ്കോട്      പി.എസ്ഇബ്രാഹിം ഫൈസി പളളങ്കോട്, എസ് പി സലാഹുദ്ധീൻ, യു സഅദ് ഹാജി ഉളിയത്തടുക്ക, പി.വി അഹ്മ്മദ് ശെരീഫ് ,അഷ്റഫ് മിസ്ബാഹി കാഞ്ഞങ്ങാട്, ഹംസ പള്ളിപ്പുഴ, ബദ്റുദ്ധീൻ ചെങ്കള,  കെ.എം സൈനുദ്ധീൻ ഹാജി കൊല്ലമ്പാടി, അബൂബക്കർ സിദ്ധീഖ് അസ്ഹരി പാത്തൂർ, സലാം ഫൈസി പേരാൽ, നാഫിഅ അസ്അദി എന്നിവർ പ്രസംഗിച്ചു, 3സെഷനിലായി നടന്ന പരിപാടിയിൽ ആദ്യ സെഷൻ അബ്ദുൽ മജീദ് ബാഖവി അൽ ഇഹ്സാൻ  എന്ന വിഷയം അവതരിപ്പിച്ചു, രണ്ടാം സെഷൻ ഡൈനാമിക്ക് ലീഡർഷിപ്പ് അഹ്മദ് വാഫി കക്കാട് അവതരിപ്പിച്ചു, മൂന്നാം സെഷൻ ഓഫീസ് മാനേജ് മെന്റ് എന്ന വിഷയം റഹിം ചുഴലി അവതരിപ്പിച്ചു, ബഷീർ ദാരിമി തളങ്കര, സി.പി മൊയ്തു മൗലവി ചെർക്കള, റശീദ് ഫൈസി ആറങ്ങാടി, യൂനുസ് ഫൈസി പെരുമ്പട്ട, ഇസ്മാഈൽ മച്ചംമ്പാടി, യൂനുസ് ഹസനി, എം.എ ഖലീൽ, ഉമറുൽ ഫാറൂഖ് തങ്ങൾ, ശറഫുദ്ധീൻ കുണിയ,എ.എ സിറാജുദ്ധീൻ ഖാസി ലൈൻ, മുഹമ്മദലി നീലേശ്വരം, മുഹമ്മദ് ഫൈസി കജ, മൊയ്തീൻ കുഞ്ഞി ചെർക്കള, ഇബ്രാഹിം മവ്വൽ, ശറഫുദ്ധീൻ തങ്ങൾ, അബ്ദുല്ല റഹ്മാനി ഹാരിസ് ബെദിര, ഹാരിസ് ഗാളിമുഖം, ഹാരിസ് ഹസനി, പി.എച്ച് അസ്ഹരി ആദൂർ, ഇർഷാദ് ഹുദവി ബെദിര തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു     തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു

എസ്

Categories: News

About Author