Archive

Back to homepage
News

ഏകസിവില്‍കോഡ് നവംബര്‍ നാല് ഒപ്പ് ശേഖരണ ദിനമായി ആചരിക്കുക: സമസ്ത

കോഴിക്കോട്: ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ മുസ്്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് നടത്തുന്ന ഒപ്പ് ശേഖരണം വന്‍വിജയമാക്കാന്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറിയും മുസ്്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് അംഗവുമായ  പ്രൊ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ അഭ്യര്‍ഥിച്ചു. ഇതിനായി അടുത്ത വെള്ളിയാഴ്ച ഒപ്പ്

News

ഏക സിവില്‍കോഡുംമുസ്‌ലിംവ്യക്തി നിയമവും ഏകദിന പഠന സമീക്ഷ രജിസ്‌ട്രേഷൻ ആരംഭിച്ചു

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് മനീഷയുടെ ആഭിമുഖ്യത്തില്‍ ഏക സിവില്‍കോഡുംമുസ്‌ലിംവ്യക്തിനിയമവും എന്ന വിഷയത്തില്‍ നവംബര്‍ 6ന് കോഴിക്കോട് നടക്കുന്ന ഏകദിന പഠന സമീക്ഷയില്‍ പങ്കെടുക്കുന്നതിന് രജിസ്‌ത്രേഷന്‍ ആരംഭിച്ചു. വേദിയിൽ: ഡോ.ബഹാഉദ്ധീൻ നദ് വി കൂരിയാട്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് വിഷയാവതരണം 1- ഏക

News

പ്രഭാഷണം സമൂഹ നന്മക്ക് വിനിയോഗിക്കുക:ഹമീദലി ശിഹാബ് തങ്ങള്‍

മലപ്പുറം: ലോകവും രാജ്യവും ജനസമൂഹങ്ങളും ഭീഷണമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ പ്രഭാഷണ കലയെ നന്മയുടെ വഴിയില്‍വിനിയോഗിക്കാന്‍ പ്രഭാഷകര്‍ തയ്യാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു. മലപ്പുറംസുന്നി മഹലില്‍ എസ്.കെ.എസ്.എസ്.എഫ് സ്പീകേഴ്‌സ്‌ഫോറംസംസ്ഥാന സമിതിയുടെ കീഴില്‍ നടന്ന

Downloads Posters

Madeena passion Posters

Download Logo (vector zip) Download Sizes:  4×4 blue 6×4 blue 6×3 white 8×6 white 8×6 blue 6×4 white (with advt space) 6×4 blue (with advt) 8×6 blue (advt)  Posters By: Kareem Moodady   Download Poster

events News

ക്യാമ്പസ് വിംഗ്‌സ്റ്റേറ്റ് പ്രതിനിധിസംഗമം കോഴിക്കോട്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്‌സ്റ്റേറ്റ് പ്രതിനിധി സംഗമം തഹ്ഫീസ് ഒക്ടോബര്‍ 29,30 തിയ്യതികളില്‍കോഴിക്കോട് നടക്കും. വിവിധ ക്യാമ്പസുകളില്‍ നിന്നുംതെരഞ്ഞെടുക്കപ്പെടുന്ന 200 പ്രതിനിധികള്‍ പങ്കെടുക്കും. ഇസ്‌ലാമിക് സെന്ററില്‍ നടന്ന യോഗം ഖയ്യൂം കടമ്പോട് ഉദ്ഘാടനം നിര്‍വഹിച്ചു. സാജിദ്തിരൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇസ്താഖ്ഖിളര്‍,

events News

‘പ്രതിഭാക്ഷരം’ രചനാ പരിശീലന ക്യാമ്പ് നവം.5 ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. റൈറ്റേര്‍സ് ഫോറം സംസ്ഥാന കമ്മിറ്റി യുവ എഴുത്തുകാര്‍ക്ക് വേണ്ടി രചനാ പരിശീലന ക്യാമ്പ് നടത്തുന്നു. ‘പ്രതിഭാക്ഷരം’ എന്ന പേരില്‍ നവം.5 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പരിപാടി. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന

News

വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണ പദ്ധതികളുമായി എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് സമാപിച്ചു.

ഗ്ലോബല്‍ മീറ്റ് 2017 ബഹ്‌റൈനില്‍  അബൂദാബി: എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ അബൂദാബിയില്‍ നടന്ന ഗ്ലോബല്‍ മീറ്റ്‌വിദ്യാഭ്യാസ പ്രബോധന രംഗത്ത് പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടു. ജി.സി.സി. രാജ്യങ്ങളിലെ എസ്.കെ.എസ്.എസ്.എഫിന്റെയുംവിവിധ സുന്നി സെന്ററുകളുടെയുംതെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രവേശന പരീക്ഷയിലൂടെതെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍സര്‍വ്വീസ്

News

മദീന പാഷൻ എസ് കെ എസ് എസ് എഫ് ജില്ലാ സമ്മേളനം 2017 ഫെബ്രുവരി 10 മുതൽ 12 വരെ തളങ്കരയിൽ

കാസർകോട്: എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ സമ്മേളനം ഫെബ്രുവരി 10 മുതൽ 12 വരെ യുള്ള ദിവസങ്ങളിൽ ഹുദൈബിയ്യനഗർ തളങ്കരയിൽ വെച്ച് നടക്കും, സമ്മേളനത്തിന്റെ ഭാഗമായി ക്ലസ്റ്റർ തലങ്ങളിൽ ട്രൈനിംഗ് സ്കൂർ, തൊഴിൽ പരിശീലന യന്ത്രവതരണം ജില്ലയിൽ

News

ഏക സിവിൽ കോഡ് രാജ്യത്തിന്റെ സ്വത്വം നശിപ്പിക്കും – എസ്കെഎസ്എസ്എഫ്.

കാക്കനാട്: വൈവിധ്യങ്ങളിലെ ഏകതയാണ് ഇന്ത്യ എന്ന രാജ്യത്തിന് ലോകാംഗീകാരം നേടിക്കൊടുത്തതെന്നും, വിവിധ ജാതി, മത, വർഗ്ഗങ്ങൾ അവരുടേതായ വിശ്വാസ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോഴും രാജ്യത്തിന്റെ സൗഹൃദ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബന്ധരാവുന്നതാണ് ഈ നന്മക്ക് കാരണമെന്നും എസ്കെഎസ്എസ്എഫ് ജില്ലാ ഇന്റർ കോൺ അംഗീകരിച്ച