Archive

Back to homepage
News

സഹചാരി സെന്റര്‍ · സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സന്നദ്ധവിഭാഗമായ വിഖായയുടെ വാര്‍ഷിക സേവന ദിനമായ ഒക്ടോബര്‍ 2 ന് സംസ്ഥാനത്ത് 100 സഹചാരി സെന്ററുകള്‍ തുടങ്ങാനാണ് പദ്ധതിയിട്ടത് 150 കവിഞ്ഞു. സംഘടനയുടെ വിവിധ ഘടകങ്ങളില്‍ നിന്ന് സെന്റര്‍ തുടങ്ങാന്‍ താല്‍പര്യം കാണിച്ച് കൂടുതല്‍ അപേക്ഷകരെത്തിയതാണ്

News

ഒക്ടോബര്‍ രണ്ടിന് വിഖായ ദിനം · എസ് കെ എസ് എസ് എഫ് കേരളത്തില്‍ നൂറ് സഹചാരി സെന്ററുകള്‍സമര്‍പ്പിക്കുന്നു

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായ യുടെ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്ത് നൂറ് സഹചാരി സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കും. സഹചാരി റിലീഫ്, സഹായ വിതരണവും പ്രവര്‍ത്തന വികേന്ദ്രീകരണവും, അപേക്ഷ സ്വീകരിക്കല്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പൊതു സമൂഹത്തിനാവശ്യമായ പദ്ധതികള്‍