വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം വിശ്വാസ വൈകല്യങ്ങള്‍ : അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്

കോഴിക്കോട് : തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അധികരിച്ച് വരുതിനും വിധ്വംസക പ്രവര്‍ത്തികളിലേക്ക് പുതുതലമുറ ആകൃഷ്ടരാവുതിനും പിില്‍ വിശ്വാസ വൈകല്യങ്ങള്‍ കാര്യമായ സ്വാധീനം പുലര്‍ത്തുുണ്ടെും ശരിയായ ദൈവീക സന്ദേശങ്ങള്‍ ഉള്‍കൊണ്ടവര്‍ സ്‌നേഹ സൗഹൃദങ്ങളുടെ പ്രചാരകരായിരുുവെും സന്ദര്‍ഭങ്ങളില്‍ നിും പ്രമാണങ്ങളെ അടര്‍ത്തി വായിച്ചവാരാണ് ചിദ്രത വളര്‍ത്തുതില്‍ മുന്‍പന്തിയിലുള്ളതെും എസ്.വൈ.എസ് സംസ്ഥാന സെക്ര’റി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവിച്ചു. കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ എസ്.കെ.എസ്.എസ്.എഫ് സ്പീക്കേഴ്‌സ് ഫോറം സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രഭാഷണ ശില്‍പശാല ഉല്‍ഘാടനം ചെയ്യുകയായിരുു അദ്ദേഹം. സ്വാതന്ത്ര ദിനത്തില്‍ സംസ്ഥാനത്തെ 170 കേന്ദങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ സംഘടിപ്പിക്കു ഫ്രീഡം സ്‌ക്വയറിനോടനുബന്ധിച്ചാണ് ശില്‍പശാല ഒരുക്കിയത്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ റഹീം മാസ്റ്റര്‍ ചുഴലി അധ്യക്ഷനായിരുു. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഷീദ് ഫൈസി വെള്ളായിക്കോട്, അഹമദ് വാഫി കക്കാട്, അബ്ദുല്‍ ഖാദര്‍ ഫൈസി, മുഹമ്മദ് റഹ്മാനി തരുവണ, മോയിന്‍ ഹുദവി മലയമ്മ, സലാം ഫൈസി എടപ്പാള്‍, ഹസന്‍ഫൈസി കരുവാരകുണ്ട്, ബഷീര്‍ ഫൈസി മലപ്പുറം, ജാഫര്‍ യമാനി ലക്ഷദ്വീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.