ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് തൃശൂരില്‍ 11 ന് സ്വീകരണം

ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് തൃശൂരില്‍ 11 ന് സ്വീകരണം

 

തൃശൂര്‍: ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെയും ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെയും നേതൃത്വത്തില്‍ എസ് കെ എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് തൃശൂരില്‍ ഉജ്ജ്വല സ്വീകരണമൊരുക്കാന്‍ തൃശൂര്‍ എം ഐ സിയില്‍ ചേര്‍ന്ന തൃശൂര്‍ മേഖലാ സ്വാഗത സംഘം തീരുമാനിച്ചു. ആഗസ്റ്റ് 11 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് സാഹിത്യ അക്കാദമി ഹാളിലാണ് സ്വീകരണമൊരുക്കുന്നത്. സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്കായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം ഭാരവാഹികള്‍: പി വി കൃഷ്ണന്‍ നായര്‍ (ചെയര്‍മാന്‍), അസീസ് തോണിപ്പാടം (വര്‍ക്കിംഗ് ചെയര്‍മാന്‍), ഷാഫി കല്ലുംകടവ്, സൈനുദ്ധീന്‍ ഹാജി, കൂര്‍ക്കഞ്ചേരി, അഷ്‌റഫ് സാഹിബ്, കൂര്‍ക്കഞ്ചേരി (വൈസ് ചെയര്‍മാന്‍), എ ബി ഷംസുദ്ധീന്‍, കൂര്‍ക്കഞ്ചേരി (ജനറല്‍ കണ്‍വീനര്‍), സലീം അന്‍വരി, ഹനീഫ സി എ സ്റ്റാര്‍, എം എം ലത്തീഫ്, തന്‍സീം (ജോയിന്റ് കണ്‍വീനര്‍മാര്‍), സിയാദ് ആര്‍ കെ (സ്റ്റേജ് മാനേജര്‍), അഡ്വക്കേറ്റ് ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് (പി. അര്‍. ഒ), അബ്ദുല്‍ഖാദര്‍ സാഹിബ്, അബ്ദുല്‍ സിയാദ്, അഫ്‌സല്‍ (സി ഇ ഒ), ബഷീര്‍ സി കെ കൂര്‍ക്കഞ്ചേരി (ലൈറ്റ് &സൗണ്ട് മാനേജര്‍), മുഹമ്മദ് റാസിഖ് പി എ (ഓര്‍ഗനൈസര്‍), അനീസ് (ഫൈനാന്‍സ് സെക്രട്ടറി), ഇബ്‌റാഹിം ഹാജി ചിറക്കല്‍ (അസി. ഫൈനാന്‍സ് സെക്രട്ടറി), ഫസല്‍ കുന്നത്തുങ്കര (വളണ്ടിയര്‍ ക്യാപ്റ്റന്‍), റിഫാസ് കെ എം പെരിങ്ങോട്ടുകര, അഹ്മദ് സ്വാലിഹ് പെരിങ്ങോട്ടുകര, മന്‍സൂര്‍ മൂത്തേടത്തറ(വളണ്ടിയര്‍ വിംഗ് അംഗങ്ങള്‍)

Categories: events, Thissur

About Author