Archive

Back to homepage
News

ബഹുസ്വരതക്കെതിരായ ആശയ പ്രചാരണങ്ങളെ ചെറുക്കും: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: ബഹുസ്വര സമൂഹത്തില്‍ മതവിശ്വാസം നിലനിര്‍ത്തി കൊണ്ട് തന്നെ മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ കഴിയുമെന്ന പാരമ്പര്യ ഇസ്‌ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമായി നടന്നു വരുന്ന അപകടകരമായ ആശയ പ്രചാരണങ്ങളെ ചെറുക്കുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം പ്രസ്ഥാവിച്ചു. മതത്തിന്റെ

News slider

എസ്.കെ.എസ്.എസ്.എഫ് ഡെലിഗേറ്റ് കോണ്‍ഫറന്‍സ്; സ്വാഗതസംഗമായി

തൊടുപുഴ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2016 സെപ്തംബര്‍ 15 ന് തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സൗത്ത് കേരള ഡെലിഗേറ്റ് കോണ്‍ഫറന്‍സിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഉസ്താദ് ഹൈദ്രോസ് മുസ്‌ലിയാര്‍ കുന്നം, ഇ.കെ. മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ കെബിര്‍

News

സ്വാതന്ത്ര്യദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ നടത്തി

കോഴിക്കോട്: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ നൂറ്റി എഴുപത് കേന്ദ്രങ്ങളില്‍ ഫ്രീഡം സ്‌ക്വയര്‍ നടത്തി. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ്, അന്തമാന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പരിപാടി നടന്നു. ഫാഷിസത്തിനും ഭീകരതക്കുമെതിരെ ശക്തമായ മുദ്രാവാക്യമുയര്‍ത്തി നടന്ന പരിപാടികളില്‍ ഓരോ

District News

ഹിന്ദു ഐക്യവേദിയും എന്‍ ഡി എഫും സമാധാനാന്തരീക്ഷം തകര്‍ക്കുന്നു

തൃശൂര്‍: മുസ്‌ലിം മത സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് നടത്തി കേരളത്തിലെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഹിന്ദു ഐക്യവേദിയുടെ ശ്രമങ്ങളെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മതവിശ്വാസത്തിനും മതപ്രബോധനത്തിനും രാജ്യത്തിന്റെ

District News events

വിഖായ ജില്ലാ ട്രെയ്‌നിംഗ് ക്യാമ്പ് ഇന്ന് മടവൂരില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ വിഭാഗമായ വിഖായ സംസ്ഥാന തലത്തില്‍ നടത്തിവരുന്ന പരിശീലനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാതല ട്രെയ്‌നിംഗ് ക്യാമ്പ് ഇന്ന് മടവൂരില്‍ വെച്ച് നടക്കും. വിഖായ ജില്ലാ സമിതി അംഗങ്ങള്‍, മേഖലാ സമിതി അംഗങ്ങള്‍, വിഖായ ചുമതലയുള്ള മേഖലാ കമ്മിറ്റി അംഗം

District News

മതത്തിന്റെ ആന്തരിക ചൈതന്യമറിയാത്തവരാണ് വർഗീയവാദികളാകുന്നത് ഓണമ്പിള്ളി മുഹമ്മദ് ഫൈസി

. സ്ഫടികസമാനശുദ്ധിയുള്ള ശുദ്ധപരമ്പരയിലൂടെ മതത്തിന്റെയും സംസ്കൃതിയുടെയും അകെപൊരുൾ പഠിക്കാൻ ഇന്ന് പുതിയ തലമുറകൾക്ക് കഴിയുന്നില്ല . ഇന്ത്യയുടെ ബഹുസ്വരതയെ ആദരിച്ചും സ്നേഹിച്ചുമാണ് സൂഫികൾ ഇൻഡ്യയിൽ ഇസ്ലാം പ്രകടിപ്പിച്ചത്. ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങൾ ഉൾക്കൊള്ളാതെ മതത്തെ സ്വന്തം വ്യാഖ്യാനങ്ങൾക്ക് വിധേയമാക്കിയതാണ് പുതിയ ദുരന്തം

News

സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകുന്നതിന് നടപടിക്രമങ്ങള്‍ എളുപ്പമാക്കുക: എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ്

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പ്രീമെട്രിക്ക്, പോസ്റ്റ്‌മെട്രിക്ക് തുടങ്ങിയ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നടപടിക്രമങ്ങള്‍ ദുസ്സഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു. അവ ലഘൂകരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാറുകള്‍ എത്രയും പെട്ടന്ന് കൈകൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു. കാമ്പസ് വിംഗ് സംസ്ഥാന ചെയര്‍മാന്‍

District News

ഭാരതീയം ചരിത്ര സ്‌മൃതി യാത്രക്ക് ദേശമംഗലത്‌ ഉജ്വല സ്വീകരണം നൽകി

ദേശമംഗലം; ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീർ ഫൈസി ദേശമംഗലവും നയിക്കുന്ന എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്‌മൃതി യാത്രക്ക് ദേശമംഗലത്തു ഉജ്വല സ്വീകരണം നൽകി മേഖലാ പ്രവേശന കവാടമായ വെട്ടിക്കാട്ടിരിയിൽ നിന്നും

News

നിര്‍ധന രോഗികള്‍ക്ക് ആശ്വാസ സ്പര്‍ശവുമായി സഊദി ഇസ്‌ലാമിക് സെന്റര്‍

കോഴിക്കോട്: കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ കൊണ്ട് ചികിത്സയില്‍ കഴിയുന്ന നിര്‍ധന രോഗികള്‍ക്ക് ആശ്വാസത്തിന്റെ സഹായ ഹസ്തവുമായി സഊദി ഇസ്‌ലാമിക് സെന്റര്‍ നാഷണല്‍ കമ്മിറ്റി രംഗത്ത്. സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമസ് ത കേരള ഇസ്‌ലാമിക് സെന്റര്‍ കമ്മിറ്റികളുടെ

News

കിഡ്‌നി, കാന്‍സര്‍ ചികിത്സാ സഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി എസ്.കെ.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള സഹചാരി റലീഫ്‌സെല്‍ മുഖേന നിര്‍ധനരായ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മതമേഖലയില്‍ സേവനം ചെയ്തിരുന്നവര്‍ക്കും പ്രവാസി സംഘടനാ രംഗത്തുണ്ടായിരുന്ന പ്രസ്ഥാന