അന്വേഷണം നടത്തിവസ്തുതകള്‍പുറത്ത് കൊണ്ടുവരണം എസ് കെ എസ് എസ് എഫ്

കോഴിക്കോട്: കേരളത്തില്‍ നിന്നും ഏതാനും യുവാക്കള്‍ അപ്രത്യക്ഷമായ സംഭവുമായി ബന്ധപ്പെട്ട്നീതി യുക്തമായ അന്വേഷണം നടത്തിവസ്തുതകള്‍പുറത്ത് കൊണ്ടുവരണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. കേന്ദ്ര മന്ത്രി മുതല്‍മുഖ്യമന്ത്രിവരേയും അന്വേഷന ഉദ്യോഗസ്തരുംഇവരുടെ ഐ എസ് ബന്ധത്തില്‍സ്ഥിരീകരണമുണ്ടായ്യിട്ടില്ലെന്ന്പറയുന്നസാഹചര്യത്തില്‍വാര്‍ത്താ മാധ്യമങ്ങളുംസാമൂഹ്യ മാധ്യമങ്ങളുംവര്‍ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുന്നത് സര്‍ക്കാര്‍ അടിയന്തിരമായിനിയന്ത്രിക്കണം. തീര്‍ത്തും മത വിരുദ്ധമായി പ്രവര്‍ത്തിക്കുന്നസംഘടനയാണ്ഐ എസ്എന്ന് ഇക്കഴിഞ്ഞ മദീന അക്രമം വരെയുള്ള സംഭവങ്ങള്‍തെളിയിച്ചതാണ്. പ്രാഥമിക മത ബോധമുള്ളഒരു വിശ്വാസിക്ക്പോലുംഉല്‍ക്കൊള്ളാനാവാത്ത പ്രവര്‍ത്തങ്ങളാണ്ഐ എസ് പോലുള്ളതീവ്രവാദ സംഘടനകള്‍നടത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുംമറ്റും ഇത്തരം അപകടരമായചിന്താഗതിയിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടാതരിക്കാന്‍രക്ഷിതാക്കളുംസംഘടനകളുംജാഗ്രതകാണിക്കേണ്ടതുണ്ട്. ലോകത്തിന്റെവിവിധ ഭാഗങ്ങളില്‍മതതാരതമ്യ പ്രഭാഷണങ്ങള്‍ നടത്തികൊണ്ടിരിക്കുന്നഡോ:സാകിര്‍നായിക്തീവ്രവാദത്തിനെതിരായനിലപാട്സ്വീകരിച്ച വ്യക്തിയാണ്. മറിച്ചുള്ള ആരോപണങ്ങള്‍ വസ്തുനിഷ്ഠമായിതെളിയിക്കപ്പെടാതെസമൂഹത്തില്‍ സ്പര്‍ദ്ദ വളര്‍ത്താന്‍ അവസരം സൃഷ്ടിച്ചുകൂടാ. ഭരണഘടനഅനുവദിക്കുന്നമത പ്രബോധങ്ങള്‍ക്കെതിരെകുപ്രചരണങ്ങള്‍നടത്തിമുസ്‌ലീംകള്‍ക്കിടയില്‍ അരക്ഷിതാവസ്തസൃഷ്ടിക്കാന്‍ഒരുവിഭാഗംബോധപൂര്‍വ്വംശ്രമിക്കുന്നുണ്ട്. തോഗാഡിയമുതല്‍ ശശികല വരേയുള്ള വരുടെപ്രഭാഷണങ്ങള്‍ രാജ്യത്തെസാമുദായികസൗഹാര്‍ദ്ദത്തേയും സമാധാനാന്തരീക്ഷത്തേയും എങ്ങനെസ്വോധീനിക്കുന്നുവെന്നും അവ ചൂഷണംചെയ്യപ്പെടുന്നുണ്ടോ വെന്നും അന്വേഷണ ഉദ്യോഗസ്ഥരുംമാധ്യമങ്ങളും പരിശോധിക്കണം.പുതിയ സാചര്യങ്ങളെമുതലെടുപ്പ് നടത്തി മുസ്‌ലീംകളെ സംശയത്തിന്റെനിഴലില്‍നിര്‍ത്തരുതന്നസര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. പാരമ്പ്യമായിമുസ്‌ലീകള്‍ക്ക് ലഭിച്ചമതപ്രമാണങ്ങളുംശാസനകളുംഅനുധാവനം ചെയ്യുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ വിശ്വാസി യാവുവെന്ന് യോഗം ഓര്‍മപ്പെടുത്തി.അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപാടം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, പി എം റഫീഖ് അഹമ്മദ് തിരൂര്‍, ഡോ സുബൈര്‍ ഹുദവി, കെ മമ്മുട്ടി നിസാമി തരുവണ. കുഞ്ഞാലന്‍ കുട്ടി ഫൈസി കോഴിക്കോട്, ബശീര്‍ ഫൈസി ദേശമംഗലം, അഹ്മ്മദ് ഫൈസി കക്കാട്, ടിപി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഡോ.ജാബിര്‍ ഹുദവി, ആസിഫ് ദാരിമിപുളിക്കല്‍, സുബുലുസ്സലാം വടകര, ഷഹീര്‍ വി പി പാപ്പിനിശ്ശേരി, ആശിഖ് കുഴിപ്പുരം, അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍, താജുദ്ദീന്‍ ദാരിമി പടന്ന, നൗഫല്‍ കുട്ടമശ്ശേരി എന്നിവര്‍ സബന്ധിച്ചു. ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും,റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.