കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ റമളാന്‍ കിറ്റ് വിതരണം

കോഴിക്കൊട്: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ സെന്‍ട്രല്‍കമ്മിറ്റി എസ് കെഎസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മുഖേന്‍ വിതരണം ചെയ്യുന്ന റമളാന്‍ കിറ്റുകളുടെ സംസ്ഥാന തലവിതരണഉദ്ഘാടനംസംസ്ഥാന പ്രസിഡന്റ്പാണക്കാട് സയ്യിദ് ഹമീദലിശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ജില്ലകളില്‍ നിന്ന്തെരെഞ്ഞെടുക്കപ്പെട്ട ആയിരം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ളഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്തു. അബ്ദുറഹീംചുഴലി, ഹബീബ് ഫൈസി കോട്ടോപാടം, സത്താര്‍ പന്തലുര്‍, പി എം റഫീഖ് അഹമ്മദ്, കെ മമ്മുട്ടി നിസാമി തരവണ, വി കെ ഹാറൂണ്‍ റഷീദ് തിരുന്നാവാഴ, കുഞ്ഞാലന്‍ കുട്ടി ഫൈസി കോഴിക്കോട്, അഹമ്മദ് ഫൈസി കക്കാട്, ടി പി സുബൈര്‍ മാസ്റ്റര്‍ കട്ടിക്കാട്ടൂര്‍, ഡോ ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, അബ്ദുല്‍ ലത്തീഫ് പന്നിയൂ, നൗഫല്‍ കുട്ടമശ്ശേരി, ഒ പി എം അശ്ുറഫ്, നൂറുദ്ദീന്‍ ഫൈസി, കുഞ്ഞിമരക്കാര്‍ മലയമ്മ, മിദ്‌ലാജ് അലി താമരശ്ശേരി, ജാബിര്‍ അലി കൈത പ്പോയില്‍, അര്‍ശാദ് അലി ദാരിമി പയ്യോളി തുടങ്ങിയവര്‍ സംബന്ധിച്ചു.

കുവൈത്ത് കേരള ഇസ്‌ലാമിക്കൗണ്‍സില്‍ സെന്‍ട്രല്‍കമ്മിറ്റി എസ് കെ എസ് എസ് എഫ് മുഖേന വിതരണം ചെയ്യുന്ന റമളാന്‍ കിറ്റിന്റെ ഉദ്ഘാടനംസംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍നിര്‍വ്വഹിക്കുന്നു